
ഹെവൻലി ആർമീസ് പാസ്റ്റേഴ്സ് സെമിനാർ മെയ് 5 – 6ന് ബാംഗ്ലൂരിൽ
ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് ആഭിമുഖ്യത്തിൽ മെയ് 5 – 6 തീയതികളിൽ ബാംഗ്ലൂരു ബണ്ണാർഗട്ടെ സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച് ഹാളിൽ വെച്ച് പാസ്റ്റേറ്റ്സ് സെമിനാർ നടക്കും. പാസ്റ്റർ ഗോപിനാഥ് വെണ്ണിക്കുളം ഉദ്ഘാടനം ചെയ്യും..









