ന്യൂഡൽഹി: രണ്ടു പതിറ്റാണ്ടായി ഡൽഹി കേന്ദ്രീകരിച്ച് സുവിശേഷ പ്രവർത്തനം നടത്തുന്ന റവ. ജോൺ യേശുനാഥ ദാസിന് അമേരിക്കയിലെ ആസ്ബറി തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ‘ഡോക്ടർ ഓഫ് മിനിസ്ട്രി’ ലഭിച്ചു. ‘ഡൽഹി മേഖലയിലെ ക്രിസ്തീയ ശുശ്രൂഷയും പൈശാചിക ശക്തികൾക്കെതിരെയുള്ള പോരാട്ടവും’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. വൈക്കം ഇരുമ്പയം സ്വദേശിയും ഡൽഹി ബേത്ത്സയിദ പ്രയർ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനും വിവിധ ബൈബിൾ കോളേജുകളിൽ അധ്യാപകനുമാണ് അദ്ദേഹം.
ഫോൺ: 9582032691
റവ. ജോൺ യേശുനാഥ ദാസിന് ഡോക്ടറേറ്റ്
