പാലക്കാട്: എബേനേസർ പ്രെയർ വരിയേഴ്സിന്റെ 5- മത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ജൂൺ 17 ന് രാവിലെ 10 മുതൽ തച്ചമ്പാറ KGM ഓഡിറ്റോറിയത്തിൽ നടക്കും 2:30 മുതൽ കാത്തിരിപ്പു യോഗവും വൈകുന്നേരം 6 മുതൽ സുവിശേഷയോഗവും നടക്കും.
പാസ്റ്റർമാരായ അഭിമന്യു അർജുൻ, കോശി ഉമ്മൻ, സിസ്റ്റർ, ജെസ്സി കോശി എന്നിവർ മുഖ്യസന്ദേശം നൽകും.
വിദ്യഭ്യാസ വിതരണം പാസ്റ്റർ ജോർജ് മാത്യു കുടുംബം നിർവഹിക്കും, ഗാനശുശ്രൂഷക്ക് പോൾസൺ കണ്ണൂർ നേതൃത്വം നൽകും.
