കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സെക്ഷൻ 2026- 28 വർഷങ്ങളിലേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പിൽ പ്രസ്ബിറ്റർ ആയി കൊല്ലം സഭാ ശുശ്രുഷകനായ പാസ്റ്റർ ഷാബു ജോൺ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പാസ്റ്റർ ജോൺ എം പോൾ (മങ്ങാട് AG), ഖജാൻജിയായി പാസ്റ്റർ സജി ജോർജ് (അഷ്ടമുടി A G)എന്നിവരും കമ്മറ്റി അംഗങ്ങളായി ബ്രദർ ഡേവിഡ് സാമുവേൽ (പോളയത്തോട് AG) , ബ്രദർ ജയൻ (കടവൂർ AG) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സെക്ഷനു പുതിയ നേതൃത്വം
