തിരുവനന്തപുരം :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെൻറർ മിനിസ്റ്റർ പാസ്റ്റർ പി.ജെ ഡാനിയേൽ ഡോക്ടറേറ്റ് (D.Min)കരസ്ഥമാക്കി. ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരിയിൽ നിന്നാണ് പൂർത്തീകരിച്ചത്.
കഴിഞ്ഞ 50 തിൽ പരം വർഷമായി
കർതൃശുശ്രൂഷയിൽ ഇന്ത്യയിലും ലോകരാജ്യങ്ങളിലും കർത്താവിനുവേണ്ടി വ്യത്യസ്ത തലങ്ങളിൽ കരുത്തുറ്റ പോരാളിയായി പ്രയോജനപ്പെട്ടു കൊണ്ടിരിക്കുന്നു. അധ്യാപകൻ, എഴുത്തുകാരൻ, ഇടയൻ, കൺവെൻഷൻ പ്രാസംഗികൻ, അൽഫ ബൈബിൾ കോളേജ് പ്രിൻസിപ്പൽ , ചിറയിൻകീഴ് സെൻറർ മിനിസ്റ്റർ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
