ദി പെന്തക്കൊസ്‌ത് മിഷൻ ( ടി പി എം ) കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ കോഴിക്കോട് ബീച്ചിൽ

കോഴിക്കോട്: ദി പെന്തക്കൊസ്ത് മിഷൻ (ടിപിഎം ) കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും.ദിവസവും വൈകിട്ട്5-45 ന് നടക്കുന്ന സുവിശേഷ യോഗങ്ങളിൽ.

TAGS:

കാണ്മാനില്ല

കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി കോട്ടക്കുഴിയിൽ ചാക്കോ ബേബി (90) ഫെബ്രുവരി 11 മുതൽ കാണ്മാനില്ല. മുണ്ടക്കയം ശാരോൻ ഫെലോഷിപ്പ് സഭാംഗമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 94950 79068 എന്ന നമ്പറിലോ അറിയിക്കുക.

TAGS:

ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ(CCF) ഉദ്ഘാടനം ഫെബ്രുവരി 18 ബുധനാഴ്ച കോട്ടയത്ത്

കോട്ടയം: ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ(CCF) ഔപചാരിക ഉദ്ഘാടനം 2026 ഫെബ്രുവരി മാസം 18-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ സീറോ മലബാർ സഭ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കും. പ്രസിഡൻ്റ്.

TAGS:
75 views

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രു.19 മുതൽ

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 34-മത് വാർഷിക കൺവെൻഷൻ ഫെബ്രു.19 വ്യാഴം മുതൽ 22 ഞായർ വരെ കരിമ്പ സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ.

TAGS:
139 views

സത്യവേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു.15ന്

തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 21-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ നടക്കും.

“സ്വാതന്ത്ര്യത്തിനായി സ്വതന്ത്രരാക്കപ്പെട്ടവർ (Liberated to Liberate)” (ലൂക്കൊസ്.

TAGS:
47 views

പത്തനാപുരം സെക്ഷൻ കൺവെൻഷൻ ഫെബ്രുവരി 19 മുതൽ

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷന്റെ വാർഷിക കൺവെൻഷൻ ഫെബ്രുവരി 19 മുതൽ 22 വരെ പത്തനാപുരം ക്രൗൺ കൺവെൻഷൻ സെൻ്ററിൽ നടക്കും.

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.വൈ. ജോസുകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ.

TAGS:
88 views

സണ്ടേസ്കൂൾ വാർഷിക സമ്മേളനം

പോത്തൻകോട് : അസംബ്ലീസ് ഓഫ് ഗോഡ് ആറ്റിങ്ങൽ സെക്ഷൻ സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഫെബ്രു. 14-നു അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് പോത്തൻകോട് നടക്കും.സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബി.ജയകുമാരൻ നായർ ഉത്ഘാടനം ചെയ്യും. ബഥേൽ ബൈബിൾ കോളെജ് പ്രിൻസിപ്പാൾ ഡോ. ജെയിംസ്.

TAGS:

പ്രീച്ചേഴ്സ് ഗൈഡ് രണ്ടാംഭാഗം പ്രകാശനം ചെയ്തു

തിരുവല്ല: പാസ്റ്റർ ഒ. ജി. സാമുവൽ രചിച്ച പ്രീച്ചേഴ്സ് ഗൈഡ് എന്ന പഠന ഗ്രന്ഥത്തിന്റെ രണ്ടാംഭാഗം പ്രകാശനം ചെയ്തു. തിരുവല്ല ഐപിസി പ്രയർ സെന്റർ സഭയിൽ നടന്ന പ്രകാശന ചടങ്ങിൽ പാസ്റ്റർ രാജു പൂവക്കാല പ്രകാശനം നിർവഹിച്ചു. പാസ്റ്റർ ജോയ് തോമസ്.

TAGS:

ഐപിസി വെസ്റ്റ് ബംഗാൾ നേതൃത്വ സമ്മേളനം ഫെബ്രു. 24 ന്

കൊൽക്കത്ത: ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന്റെ വിവിധ സെന്ററുകൾക്കും സഭകൾക്കും നേതൃത്വം നൽകുന്ന ദൈവദാസന്മാരും കുടുംബങ്ങളും ഒത്തുചേരുന്ന ഏകദിന കോൺഫ്രൻസ് ഫെബ്രു. 24 ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ കൊൽക്കത്ത, താക്കൂർപുക്കൂർ എ.ജി ഹാളിൽ നടക്കും.

TAGS: