• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 4 മുതൽ

P S Cherian - INDIA - January 31, 2026
Oplus_0
P S Cherian
104 views 0 secs 0 Comments

കോന്നി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൻ്റെ 22-ാം മത് സെൻ്റർ കൺവൻഷൻ 2026 ഫെബ്രുവരി 04 മുതൽ 08 വരെ കോന്നി ആനകുത്തി ബെഥേൽ സഭാ ഗ്രൗണ്ടിൽ നടക്കും.
ഐ.പി.സി കോന്നി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിൻ്റെ അദ്ധ്യക്ഷതയിൽ സെൻ്റർ സ്പോൺസർ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം ഈശ്ശോ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ അനീഷ് തോമസ്, പി.സി. ചെറിയാൻ, തോമസ് ഫിലിപ്പ് വെൺമണി, റ്റി.ജെ സാമുവേൽ, പി.എം ശാമുവേൽ, സാബു ശാമുവേൽ, ഡോ: വർക്കി ഏബ്രഹാം കാച്ചാണത്ത് (ഐപിസി ജനറൽ ജോയിൻ സെക്രട്ടറി), സിസ്റ്റർ മേഴ്സി ജേകബ് എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു.

ഫെബ്രുവരി 6 (വെള്ളി) രാവിലെ 10 മുതൽ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) വാർഷിക സമ്മേളനവും, ഫെബ്രുവരി 7 (ശനി) പകൽ 10 മുതൽ സൺഡേസ്കൂൾ, പി. വൈ.പി.എ വാർഷിക സമ്മേളനവും നടക്കും.

ഫെബ്രുവരി 08
ഞായർ രാവിലെ 8:00 മുതൽ നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ സാംകുട്ടി ജോൺ തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നു. സംഗീത ശുശ്രൂഷകൾക്ക് എക്സോൾട്ട് ,അടൂർ നേതൃത്വം നൽകും.
സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി ശാമുവേൽ, സെക്രട്ടറി സുജേഷ്.പി.സാം ജോയിൻ സെക്രട്ടറി ബ്രദർ.സി കെ.ശമുവേൽ, ട്രഷറർ ബ്രദർ :വി.എം.ജോൺ വല്യത്ത് എന്നിവർ നേതൃത്വം നൽകുന്നു. പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ചെറിയാൻ ജോൺ ഷിൻ്റോ വി തോമസ് എന്നിവർ പ്രവർത്തിക്കുന്നു.
കൺവൻഷൻ്റെ നടത്തിപ്പുകൾക്കായി വിപുലമായ സബ് കമ്മറ്റിയും പ്രവർത്തിക്കുന്നു.

TAGS:
PREVIOUS
അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഫെബ്രു.19 മുതൽ
NEXT
താഴംപള്ളത്തിൽ തോമസ് വർഗ്ഗീസ് (കുട്ടച്ചൻ -92) നിര്യാതനായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1267 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
859 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
810 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
677 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
696 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
642 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
644 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
671 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 3, 2026
ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ ആരംഭിച്ചു
August 2, 2026
ബി യു സി എഫ് ബൈബിൾ ക്ലാസ് ഓഗസ്റ്റ് 17, 18 ന് ബെംഗളൂരുവിൽ
January 29, 2026
ഐ.പി.സി വാഴൂർ സെന്റർ കൺവെൻഷൻ ഫെബ്രുവരി 13 മുതൽ
January 26, 2026
സി ഇ എം ജനറൽ ക്യാമ്പ് ഫോളോ അപ്പ് മീറ്റിംഗ് ഇന്ന് പൊടിയാടി ചർച്ചിൽ
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved