• അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
  • തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
  • മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ…
  • തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
Written by:
P S Cherian
നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

കുമ്പനാട് കൺവൻഷന് അനുഗ്രഹ സമാപ്‌തി

P S Cherian - INDIA - January 20, 2026
Oplus_0
P S Cherian
441 views 0 secs 0 Comments

കുമ്പനാട്: ഇരുളടഞ്ഞ ലോകത്തിന് പ്രകാശവും പ്രത്യാശയും പകർന്നു നൽകാൻ വിശ്വാസ സമൂഹം തയ്യാറാകണമെന്ന ആഹ്വാനത്തോടെ ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 102-ാമത് ജനറൽ കൺവൻ ആയിരങ്ങൾ പങ്കെടുത്ത കത്തൃമേശയോടും പൊതുയോഗത്തോടുംകൂടി സമാപിച്ചു.

ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗിസിൻ്റെ അധ്യക്ഷതയിൽ കൂടിയ സമാപന യോഗത്തിൽ തോമസ് ജോർജ് പ്രസംഗിച്ചു. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൺ ഏബ്രഹാം സമാപന സന്ദേശം നൽകി.

11 ന് വൈകിട്ട് 5 .30 ന് ആരംഭിച്ച കൺവൻഷൻ്റെ രാത്രിയോഗങ്ങളിൽ പാസ്റ്റർമാരായ വി ജെ തോമസ് രാജു ആനിക്കാട്, നൂറുദീൻ മുള്ള, സണ്ണി ഫിലിപ്പ്, മോനിസ് ജോർജി, കുഞപ്പൻ സി വർഗീസ്, ബാബു ചെറിയാൻ, രാജു മേത്രയിൽ, കെ ജെ തോമസ്, ജെയിംസ് ജോർജ്, തോമസ് ഫിലിപ്പ്, ജോൺ കെ മാത്യു, സണ്ണി കുര്യൻ, വർഗീസ് മത്തായി, വിൽസൺ ജോസഫ്, ഫിലിപ്പ് പി തോമസ്, ബേബി വർഗീസ് എന്നിവർ പ്രസംച്ചു.

കൺവൻഷനോടന്നുബന്ധിച്ച് സുവിശേഷയോഗം, ബൈബിൾ ക്ലാസ്, പൊതുയോഗം, യൂത്ത് ചലഞ്ച്, മിഷനറി സമ്മേളനം, വിമൻസ് ഫെലോഷിപ്പ് വാർഷികം, സണ്ടേസ്കൂൾ യുവജന സമ്മേളനം, മ്യൂസിക് പ്രോഗ്രാം, ഹിന്ദി മീറ്റിംഗുകൾ എന്നിവ നടന്നു. സ്റ്റാൻലി ജോണിൻ്റെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി . ആരാധന, പ്രവൃത്തി, സാക്ഷീകരണം എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷൻ്റെ ചിന്താവിഷയം.

ഷിബിൻ ഗിലായാദിൻ്റെ നേതൃത്വത്തിലുള്ള ഗിലയാദ് ഈവൻ്റസ് രുചികരമായ ഭക്ഷണം നൽകി. എടുത്തു പറയത്തക്ക പരാതികൾ ഇല്ലാതെയാണ് ഈ വർഷത്തെ കൺവൻഷന് തിരശ്ശില വീണത്.
ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, ഗൾഫ് രാജ്യങ്ങൾ , യുകെ, അയർലൻ്റ്, ആസ്ട്രേലിയ എന്നി രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ശുശ്രുഷകൻമാരും വിശ്വാസികളും യോഗങ്ങളിൽ പങ്കെടുത്തു.

ആദ്യദിവസങ്ങളിൽ ജനപങ്കാളിത്തം കുറവായിരുന്നെങ്കിലും എല്ലാ ദുഷ്പ്രചരണങ്ങളേയും മറികടന്ന് ജനങ്ങൾ ഒഴുകിയെത്തി. കൺവൻഷനെതിരെ ചിലർ സാമൂഹ്യമാധ്യമങ്ങളിലൂടെ ദുഷ്ടലാക്കോടെ നടത്തിയ ദുഷ്പ്രചരണങ്ങൾ വിശ്വാസ സമൂഹം തള്ളിക്കളയുയായിരുന്നു. വിഭാഗിയത വെടിഞ്ഞ് ഐക്യത്തോടെ സഭയെ നയിക്കുവാൻ നേതൃത്വം തയ്യാറാകണമെന്നാണ് വിശ്വാസ സമൂഹത്തിൻ്റെ ആഗ്രഹം.

ജനറൽ കൗൺസിൽ ഭാരാഹികളായ പാസ്റ്റർ വൽസൺ ഏബ്രഹാം(പ്രസിഡൻ്റ്), പാസ്റ്റർ ഫിലിപ്പ് പി തോമസ്(വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബേബി വർഗീസ്(ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത്(ജോ.സെക്രട്ടറിമാർ), ബ്രദർ ജോൺ ജോസഫ്(ട്രഷറാർ) എന്നിവർ നേതൃത്വം നൽകി.

TAGS:
PREVIOUS
ചർച്ച് ഓഫ് ഗോഡ് കൺവൻഷന് തുടക്കമായി
NEXT
ഡെയിലി മന്ന മീഡിയ ടീമിനെതിരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയം: പെന്തെക്കൊസ്ത് കൗൺസിൽ ഓഫ് ഇന്ത്യ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1211 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
815 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
782 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
647 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
674 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
625 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
623 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
656 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
November 28, 2025
സിഇഎം 66-മത് ജനറൽ ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ
March 3, 2026
ബഥേൽ ബൈബിൾ കോളേജ്‌,പൂർവ്വവിദ്യാർത്ഥി മലബാർ ഡിസ്ട്രിക്ട് സമ്മേളനം മാർച്ച് 3-ന് കോഴിക്കോട് ടൗൺ A G സഭയിൽ
January 15, 2026
ഹാർട്ട് ബീറ്റ്സ് ഒരുക്കുന്ന സംഗീത സായാഹനം 18 ന് തിരുവല്ലയിൽ
March 13, 2026
നെടുങ്കണ്ടം ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്ററിന്റെ 2-മത് വാർഷിക കൺവെൻഷൻ ഏപ്രിൽ 1,2 തീയതികളിൽ
Leave a Reply

Click here to cancel reply.

Recent Posts

  • അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
  • തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
  • മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ കർതൃസന്നിധിയിൽ
  • തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി
  • നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved