103-ാമത് ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ പന്തല്‍ നിര്‍മ്മാണം ചൊവ്വാഴ്ച ആരംഭിക്കും

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ 2026 ജനുവരി 19 മുതല്‍ 26 വരെ തിരുവല്ല രാമന്‍ചിറയിലെ സഭാ സ്‌റ്റേഡിയത്തില്‍ നടക്കും. കണ്‍വന്‍ഷൻ പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബര്‍ 16-ാം തീയതി ചൊവ്വാഴ്ച.

TAGS:
112 views

കയ്യെഴുത്തു ബൈബിൾ രചനയിൽ ചരിത്രം രചിച്ച് ജയശ്രീ വിജയകുമാർ

റാന്നി : വേദപുസ്തക പഠനത്തിന്റെ പുത്തൻ മാതൃകയുമായി WME അടിച്ചിപ്പുഴ എബെൻ-ഏസർ സഭാംഗമായ സിസ്റ്റർ ജയശ്രീ വിജയകുമാർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇംഗ്ലീഷ് ബൈബിളും മലയാളം ബൈബിളും സമ്പൂർണമായി കയ്യെഴുത്തു പ്രതിയായി എഴുതിയാണ് ജയശ്രീ ഈ നേട്ടം കൈവരിച്ചത്. ബൈബിളിനോടുള്ള അദമ്യമായ ആവേശമാണ്.

TAGS:
149 views

സി ഇ എം 66-മത് ജനറൽ ക്യാമ്പ് തിരുവനന്തപുരത്ത്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 66-മത് ജനറൽ ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ തിരുവനന്തപുരം നെയ്യാർ ഡാം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ വച്ച് നടക്കും. Epiginosko.

TAGS:
372 views

വിശുദ്ധനാട് സന്ദർശിക്കാൻ ഇപ്പോൾ അവസരം

സ്വർഗീയധ്വനി പത്രാധിപർ ഫിന്നി പി.മാത്യുവിൻ്റെ നേതൃത്വത്തിൽ വിശുദ്ധനാട് സന്ദർശിക്കാൻ അവസരം. നമ്മുടെ കർത്താവിൻ്റെ പാദസ്പർശമേറ്റ സ്ഥലങ്ങൾ നേരിട്ടു കാണാം. ജോർദാൻ, യിസ്രായേൽ, സീനായ്, ഈജിപ്ത് എന്നീ നാടുകളിലൂടെ ഉള്ള പഠനയാത്രയാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക്.

TAGS:
192 views

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അമ്പതാമത് ജനറൽ കൺവെൻഷൻ: പന്തൽ പണി പ്രാർത്ഥനയോടെ ആരംഭിച്ചു

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ അമ്പതാമത് ജനറൽ കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മേളന നഗരിയിലെ പന്തൽ പണി പ്രാർത്ഥനയോടെ ഔപചാരികമായി ആരംഭിച്ചു. പ്രാർത്ഥനകൾക്ക് സീനിയർ ശുശ്രൂഷകൻമാരായ പാസ്റ്റർ റ്റി എം കുരുവിള , പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ നേതൃത്വം.

TAGS:
151 views

കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് മെഗാ ബൈബിൾ ക്വിസ്സ് ഡിസം. 27ന്

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിൻ്റെ 15- മത് മെഗാ ബൈബിൾ ക്വിസ്സ് ഡിസം. 27ന് ശനി വൈകുന്നേരം 4 ന് ഓൺലൈനായി നടക്കും. ‘ഒരു പുസ്തകം ഒരു പരീക്ഷ’എന്ന നിലയിലാണ് ഇപ്രാവശ്യത്തെ ക്വിസ്. 1കൊരിന്ത്യർ പുസ്തകമാണ് പാഠഭാഗമായിട്ടുള്ളത്. ബൈബിൾ ക്വിസ്.

TAGS:
67 views

ചെങ്ങന്നൂർ എ ജി സെക്ഷൻ കൺവെൻഷൻ ജനുവരി 8 മുതൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ എ ജി സെക്ഷൻ കൺവെൻഷൻ ജനുവരി 8 മുതൽ11 വരെ ചെങ്ങന്നൂർ പഴവന ഗ്രൗണ്ട് പുത്തൻ വീട്ടിൽ പടിയിൽ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റ്റി.ജെ സാമുവൽ AGMDC സൂപ്രണ്ട്, പാസ്റ്റർ.

TAGS:
107 views

കുമളി ഐക്യ കൺവൻഷൻ ഡിസംബർ 26 മുതൽ

കുമളി: ബേർശേബ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ കുമളി ഐക്യ കൺവൻഷൻ 2025 ഡിസംബർ 26 വെള്ളി മുതൽ 28 ഞായർ വരെ കുമളി ചെളിമട ഒന്നാം മൈൽ ബൈപ്പാസ് റോഡരികിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന പന്തലിൽ നടക്കും.

ദിവസവും വൈകുന്നേരം 5.

TAGS:
59 views

കന്നാംപാലത്ത് സുവിശേഷ മഹായോഗവും സംഗീത വിരുന്നും

വടശേരിക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വടശേരിക്കര കന്നാംപാലം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസം. 19, 20, 21 തീയതികളിൽ പാസ്റ്റർ കോശി ജോണിന്റെ ( റെജി ഏറാട്ട്) ഭവനാങ്കണത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.

TAGS:
155 views

ദി സിനഡ് ഓഫ് പെന്തെക്കോസ്‌ത് ചർച്ചസ് : പെന്തെക്കോസ്‌ത് മഹാസമ്മേളനം ഡിസം.17 ന്

പാലക്കാട്: ദി സിനഡ് ഓഫ് പെന്തെക്കോസ്‌ത് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ പെന്തെക്കോസ്‌ത് മഹാസമ്മേളനം. പാലക്കാട് കോട്ടമൈതാനിയിൽ ഡിസം. 17 ന് ബുധനാഴ്ച നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം കർത്താവായ യേശുക്രിസ്തുവിൻ്റെ രണ്ടാം വരവും ലോകാന്ത്യസംഭവങ്ങളെ കുറിച്ച് പ്രസംഗിക്കും. സഭാ സംഘടന വ്യത്യാസമില്ലാതെ വിശ്വാസികൾ.

TAGS: