തട്ട: ആര്യപൊയ്കയിൽ (എബനേസർ വില്ല) ജോഷ്വ തോമസിന്റെ ഭാര്യ ഗ്ലോറി (87) നിര്യാതയായി. ശവസംസ്‌കാരം തട്ട ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ പിന്നീട്.
മകൾ-മേഴ്‌സി (ചെന്നൈ). മരുമകൻ- സണ്ണി.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ പ്രഥമ പ്രസിഡന്റ് പാസ്റ്റർ പി. എം. സാമുവലിന്റെ മകളാണ് പരേത.