58 views

യൂറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ എം പി സി) ഏകദിന സമ്മേളനം നാളെ

യു കെ: യുകെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയായ യൂറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) ഏകദിന സമ്മേളനം നാളെ നവംബർ 1 ന് യു കെയിലെ വൂസ്റ്റർഷെയർ ഗ്രേറ്റ് മാൽവെർന് 15 അവേന്യൂ.

TAGS:
100 views

ഐപിസി ടാബോർ ചർച്ച് കോർക്ക്, അയർലണ്ട് ഒന്നാം വാർഷിക കൺവെൻഷൻ

അയർലണ്ട്: ഐപിസി ടാബോർ ചർച്ച്, കോർക്ക് സഭ ഒന്നാം വാർഷിക കൺവെൻഷൻ നവം. 7-9 വരെ റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്റർ, P43 E128 വച്ചു നടക്കും.ആരാധന, പ്രാർത്ഥന, സ്തുതിഗാനങ്ങൾ, ദൈവവചന ശുശ്രൂഷ എന്നിവയിലൂടെ ദൈവസന്നിധിയിൽ പുതുക്കപ്പെടാനും ആത്മീയമായി ശക്തിപ്പെടാനും ഈ സംഗമം.

TAGS:

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 6 മുതല്‍ ദുബായിൽ

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 6 മുതല്‍ 9 വരെ ദുബായിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ.

TAGS:

ഐപിസി ഫാമിലി കോൺഫറൻസ് ഫ്ലോറിഡയിലെ ഒർലാന്റോയിൽ

ഫ്ളോറിഡ: ലോക വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന “അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽഡിസ്നി വേൾഡിന്റെയും യൂണിവേഴ്സൽ തീം പാർക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ 2027 ജൂലൈ 1 മുതൽ 4.

TAGS:

ദോഹ ബെഥേൽ ഏ.ജി സഭയിൽ ഉപവാസപ്രാർത്ഥന നവം.15 മുതൽ

ദോഹ: ദോഹ ബെഥേൽ ഏ ജിയിൽ നവം. 15 മുതൽ 21വരെ എഴു ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. ദിവസവും രാവിലെ 8.30 മുതൽ 11 വരെയും വൈകിട്ടു 7 മുതൽ 9 വരെയും നടക്കുന്ന യോഗങ്ങളിൽ സീനിയർ ശുശ്രുഷകൻ പാസ്റ്റർ.

TAGS:
73 views

ദോഹ എബെനേസെർ പെന്തെക്കോസ്തൽ അസംബ്ലി വാർഷിക കൺവൻഷൻ നവം.19 മുതൽ

ദോഹ: എബെനേസെർ പെന്തെക്കോസ്തൽ അസംബ്ലി ദോഹയുടെ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ21 വരെ IDCC Complexe Building no 2 Hall No:6 ൽ നടക്കും

19 ബുധൻ, 20 വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7.

TAGS:

കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ല; ആശങ്ക തുറന്നുപറഞ്ഞ് ഹൈക്കമ്മീഷണർ

ഓട്ടവ∙ കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്. അടുത്തിടെ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കാർ കാനഡയിൽ നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികൾ അദ്ദേഹം എടുത്തുപറഞ്ഞത്.

‘‘ഇവിടെ ഇന്ത്യക്കാർക്ക് കാനഡ.

TAGS:

‘ന്യായമായ വ്യാപാര കരാറിൽ ഒപ്പുവയ്ക്കൂ, ഇല്ലെങ്കിൽ 155% താരിഫ് ’; ചൈനയ്ക്ക് ട്രംപിന്റെ ഭീഷണി

വാഷിങ്ടൻ∙ യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ഒപ്പുവച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

TAGS:

ധനാനുമതി ബിൽ വീണ്ടും പരാജയം; യുഎസ് അടച്ചുപൂട്ടൽ തുടരും, ശമ്പളമില്ലാതെ സർക്കാർ ജീവനക്കാർ

വാഷിങ്ടൻ∙ യുഎസ് സെനറ്റിൽ ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടതോടെ ഷട്ട്ഡൗൺ തുടരും. 11ാം തവണയാണ് ധനാനുമതി ബിൽ പരാജയപ്പെടുന്നത്. അടച്ചുപൂട്ടൽ 21ാം ദിവസത്തിലേക്ക് നീണ്ടതോടെ ലക്ഷക്കണക്കിനു സർക്കാർ ജീവനക്കാർക്കാണു ശമ്പളം വൈകുന്നത്.

ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ധനാനുമതി.

TAGS:

സിറിയയിലെ ക്രിസ്ത്യാനികളെ വംശഹത്യയിൽ നിന്ന് സംരക്ഷിക്കണം: അന്താരാഷ്ട്ര സമൂഹത്തോട് യൂറോപ്യൻ സിറിയക് യൂണിയൻ

ബ്രസ്സൽസ്: സിറിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സമൂഹങ്ങളെ ആശങ്കയും അടിയന്തിരാവസ്ഥയും നിരാശയിലാഴ്ത്തിയിരിക്കുകയാണെന്നും രാജ്യത്തിന്റെ തെക്കൻ പ്രദേശത്തെയും മറ്റ് പ്രദേശങ്ങളിലെയും ചരിത്ര പ്രാധാന്യമുള്ള ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേഗത്തിലും കൃത്യമായും നടപടികൾ സ്വീകരിക്കണമെന്നും യൂറോപ്യൻ സിറിയക് യൂണിയൻ (ESU) അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഒക്ടോബർ.

TAGS: