
AGIFNA-യ്ക്ക് പുതിയ നേതൃത്വം: പാസ്റ്റർ ജോർജ് പി. ചാക്കോ പ്രസിഡന്റ്, പാസ്റ്റർ ബിജു തോമസ് സെക്രട്ടറി
അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. സീനിയർ പാസ്റ്റർ ജോർജ് പി. ചാക്കോയാണ് പുതിയ പ്രസിഡന്റ്. അരിസോണ ഇന്റർനാഷണൽ എ.ജി. സഭയിലെ പാസ്റ്റർ ജിമ്മി തോമസ് (വൈസ്.







