98 views

റ്റിപിഎം ആസ്ട്രേലിയ: ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ സെപ്റ്റം.25 മുതൽ

ആസ്ട്രേലിയ: ദി പെന്തെക്കൊസ്ത് മിഷൻ ആസ്ട്രേലിയ സഭയുടെ ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ സെപ്റ്റം.25 വ്യാഴം മുതൽ 28 ഞായർ വരെ വിക്ടോറിയ, സൗത്ത് ജിപ്സ്ലാൻഡ് ഹൈവേ, ഡെവൻ മെഡോസിലുള്ള ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ നടക്കും.സഭയുടെ പ്രധാന.

TAGS:
61 views

എൻപി എഡ്യൂക്കേറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഡോ. ആനി ഏബ്രഹാമിന്

ടെക്സസ് : എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ.ആനി എബ്രഹാമിനു നഴ്‌സ് പ്രാക്ടീഷ്ണേഴ്സ് സംഘടനയുടെ 2025ലെ എൻപി എഡ്യൂക്കേറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചു.

നിലവിൽ ബെയ്‌ലർ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് ഹെറിംഗ്ടൺ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ ക്ലിനിക്കൽ അസോസിയേറ്റ്.

TAGS:

ഭർത്താവിനെ കൊലപ്പെടുത്തിയ വ്യക്തിയോട് ക്ഷമിക്കുന്നു : എറിക്ക കിർക്ക്

ഗ്ലെൻഡേൽ (അരിസോണ): സെപ്റ്റംബർ 10ന് അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട ചാർളി കിർക്കിന്റെ അനുസ്മരണ സമ്മേളനത്തിൽ, ഭാര്യ എറിക്ക കിർക്കിന്റെ അനുസ്മരണ സന്ദേശം അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി. ഭർത്താവിനെ കൊലപ്പെടുത്തിയതായി ആരോപണവിധേയനായ.

TAGS:

വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാനം

ഷാർജാ : ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രഡിഷൻ അംഗീകാരം ഉള്ള വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയിൽ പഠിച്ചിറങ്ങിയവരുടെ ബിരുദദാനം നടന്നു. റവ . ഡോ . സ്റ്റാലിൻ കെ . തോമസ് ( ഐ എ ടി എ.

TAGS:
81 views

ന്യൂസീലൻഡിലെ ആദ്യത്തെ ഐക്യസമ്മേളനം ഹാമിൽട്ടണിൽ സെപ്. 26 സെപ്. 26 മുതൽ

ഹാമിൽട്ടൺ: യൂണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് ഹാമിൽട്ടണിന്റെ നേതൃത്വത്തിൽ ന്യൂസീലൻഡിലെ ആദ്യ ഐക്യ സമ്മേളനം ‘അവേക് ന്യൂസീലൻഡ്’ എന്ന പേരിൽ സെപ്റ്റംബർ 26, 27 തീയതികളിൽ വൈകീട്ട് 6നും, 27നു ശനിയാഴ്ച രാവിലെ 10 നും ഹാമിൽട്ടൺ സൗത്ത് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും.

TAGS:
115 views

ഷാർജ ഐപിസി വർഷിപ്പ് സെന്റർ സിൽവർ ജൂബിലി ത്രിദിന കൺവൻഷൻ

ഷാർജ: ഐപിസി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ത്രിദിന കൺവൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ വൈകുന്നേരം 7.30-ന് ഷാർജ വർഷിപ്പ് സെന്ററിൽ .

പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷണം.

TAGS:
387 views

ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ സഭക്ക് കഴിഞ്ഞു:പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ

റാന്നി: പ്രതിസന്ധികളിലും സമൂഹത്തോടുള്ള കടമ നിറവേറ്റാൻ സഭക്ക് കഴിഞ്ഞതിലൂടെ ആത്മീയ-ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പറഞ്ഞു.ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നെല്ലിക്കമൺ താബോർ സഭയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.

TAGS:

പാലക്കാട് ഐപിസി നോർത്ത് സെന്ററിനു പുതിയ ഭാരവാഹികൾ

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ എം.വി.മത്തായി (പ്രസിഡണ്ട്), പാസ്റ്റർ കെ.വി.സാം (വൈസ് പ്രസിഡണ്ട്), പാസ്റ്റർ കെ.സിജു (സെക്രട്ടറി), കെ.വി.ജോർജുകുട്ടി(ജോ.സെക്രട്ടറി), പാസ്റ്റർ ഫിന്നി മാത്യു.(ട്രഷറർ), ഇവാ. കെ. വി. അശോകൻ(പബ്ലിസിറ്റി കൺവീനർ), വി.ജി.ഡേവിഡ് (ഓഡിറ്റർ) എന്നിവരെയും.

TAGS:

ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

റായ്പൂർ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് കോടതയിൽ സമർപ്പിക്കണമെന്ന.

TAGS:
253 views

ഇമ്മാനുവൽ ഗോസ്പൽ അസംബ്ലി വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 15 മുതൽ

കാനഡ:ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലിയുടെ പതിനഞ്ചാമത് വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 15 മുതൽ 17 വരെ എസ്മണ്ടനിൽ (4717 123 AVE NW) നടക്കും.

പാസ്റ്റർ അനീഷ് ഏലപ്പാറ (ഇന്ത്യ), റവ. കോറേ റൻഡൽ (പെന്തെക്കോസ്തൽ അസംബ്ലി ഓഫ്.

TAGS: