
‘പ്രേ ഫോർ ഇന്ത്യ’ കോൺഫറൻസ് ഒക്ടോ. 25ന്
ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പീഡിത ക്രിസ്ത്യൻ വിശ്വാസികൾക്കും രാജ്യത്തിനായുള്ള പ്രാർത്ഥനയ്ക്കുമായി “പ്രേ ഫോർ ഇന്ത്യ” കോൺഫറൻസ് ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 8.30 CST (ഇന്ത്യൻ സമയം രാത്രി 7:00) Zoom വഴി നടക്കും.




