
ഐപിസി ഫിലദൽഫിയ ഹെബ്രോൻ കൺവൻഷൻ നാളെമുതൽ
ഫിലാഡൽഫിയ ഐപിസി ഹെബ്രോൺ വാർഷിക കൺവെൻഷൻ ഒക്ടോബർ 3 & 4 തീയതികളിൽ (വെള്ളി,ശനി) Davisville church, 325 Street Rd, Southampton, PA 18966 നടക്കും. പാസ്റ്റർ ബിജു സിഎക്സ് ദൈവവചനം പ്രസംഗിക്കും. സഹോദരൻ ജിജോ മാത്യുവും ഹെബ്രോൺ ഗായകസംഘവും.




