അമേരിക്കയിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്
വാഷിങ്ടൺ: അമേരിക്കൻ സർവകലാശാലകളിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷം വൻ ഇടിവ്. 2025 ഓഗസ്റ്റിൽ അമേരിക്കയിലേക്ക് വന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 ശതമാനം കുറഞ്ഞതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത്.



