76 views

മാറനാഥ ഫുൾ ഗോസ്പൽ ചർച്ച് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ

ബാൽച്ച് സ്പ്രിംഗ്സ് (ടെക്സാസ്): മാറനാഥാ ഫുൾ ഗോസ്പൽ ചർച്ചിന്റെ 2026-ലെ വാർഷിക ജനറൽ കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ മാറനാഥാ മന്ദിരത്തിൽ വെച്ച് നടക്കും. ആത്മീയ നവീകരണത്തിനും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ദൈവവചന ശ്രവണത്തിനും പ്രാധാന്യം നൽകുന്ന ഈ കൺവെൻഷനിൽ.

TAGS:
24 views

ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസിന് ഇനി ദിവസങ്ങൾ മാത്രം

ജോയ് തുമ്പമൺ, മീഡിയ കോർഡിനേറ്റർ

ഫിലദൽഫിയയിൽ ജൂലൈ 24 മുതൽ 26 വരെ നടക്കുന്ന പ്രഥമ ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസിന് ഇനി ദിവസങ്ങൾ മാത്രം. നോർത്ത് ഈസ്റ്റ് ഫിലദൽഫിയയിലെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിൽ.

TAGS:
207 views

കിരീടം സ്പെയിനിന്… ചരിത്രം മെസ്സിക്കും | കെ.ബി.ഐസക്

കെ. ബി. ഐസക്

ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോക കപ്പ് പോരാട്ടത്തിൻ്റെഒടുവിൽ സ്പെയിൻ ലോക ജേതാക്കളായി.എന്നാൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ലോകം കണ്ടത് ഒരു ട്രോഫി ഉയർത്തുന്ന ടീമിനെ മാത്രമായിരുന്നില്ല; ഒരു യുഗത്തിന്റെ അവസാന.

TAGS:
17 views

പാസ്റ്റർ ഡെന്നു ജോൺ ടൈറ്റസ് ഐ.പി.സി. ഹെബ്രോൻ ഡാളസ് യൂത്ത് പാസ്റ്ററായി ചുമതലയേറ്റു

​ഡാളസ്: ഐ.പി.സി. ഹെബ്രോൻ ഡാളസിന്റെ പുതിയ യുവജന വിഭാഗം ശുശ്രൂഷകനായി (യൂത്ത് പാസ്റ്റർ) പാസ്റ്റർ ഡെന്നു ജോൺ ടൈറ്റസ് ചുമതലയേറ്റു. ജൂലൈ 12 ഞായറാഴ്ച നടന്ന സഭായോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് വർഗ്ഗീസ്,.

TAGS:
113 views

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷിക സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു

രാജൂ തരകൻ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. നാല് പതിറ്റാണ്ടുകളുടെ അനുഗ്രഹയാത്രയെ അനുസ്മരിപ്പിക്കുന്ന ഈ പ്രത്യേക പ്രസിദ്ധീകരണം ഡാളസ് മേഖലയിലെ സഭകളുടെയും വിശ്വാസിസമൂഹത്തിന്റെയും ആത്മീയ,.

TAGS:
76 views

ഒരുക്കപ്പെട്ട ഹൃദയമുണ്ടെങ്കിൽവചനത്തിൻ്റെ വ്യാപനം ശക്തമാകും: പാസ്റ്റർ സാം വർഗീസ്

എഡ്മണ്ടൻ : ഒരുക്കപ്പട്ട ഹൃദയമുണ്ടെങ്കിൽ കേൾക്കപ്പെടുന്ന വചനത്തിൻ്റെ ശക്തമായ വ്യാപനം ഹൃദയത്തിലുണ്ടാകുമെന്നും അത് നമ്മുടെ പ്രവർത്തനങ്ങളെ വ്യത്യസ്തവും അത്ഭുതകരവുമാക്കുമെന്നും വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് പ്രസ്താവിച്ചു. കാനഡയിലെ എഡ്മണ്ടൻ ലൈഫ് ചർച്ചിൽ ആരംഭിച്ച വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിൻ്റെ.

TAGS:
210 views

ട്രംപിനെ വധിക്കുമെന്ന് ഇറാൻ

ടെഹ്‌റാന്‍: പടിഞ്ഞാറന്‍ ഏഷ്യയെ വീണ്ടുമൊരു യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന പരസ്യമായ ഭീഷണി സന്ദേശവുമായി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ പ്രത്യക്ഷപ്പെട്ട കൂറ്റന്‍ ബോര്‍ഡ് ഇരുരാജ്യങ്ങളും തമ്മിലുള്ള.

TAGS:

ഡാളസ് സിറ്റി-വൈഡ് കോൺഫറൻസ് ആഗസ്റ്റ് 21 മുതൽ 23 വരെ

രാജൂ തരകൻ

ഡാളസ് : ഡാളസ് സിറ്റി – വൈഡ് ഫെലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ആഗസ്റ്റ് 21 മുതൽ 23 വരെ (വെള്ളി മുതൽ ഞായർ വരെ) മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. ഈ വർഷത്തെ.

TAGS:
93 views

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന് എഡ്മണ്ടൺ ഒരുങ്ങി

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ

എഡ്മണ്ടൺ (കാനഡ): കാനഡയിലെയും അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെയും പെന്തെക്കോസ്ത് വിശ്വാസികളുടെ വാർഷിക ആത്മീയ സംഗമമായ വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ 36-ാമത് സമ്മേളനം ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടണിൽ നടക്കും.

TAGS:
133 views

സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) മാന്നാർ സെന്റർ കണ്‍വൻഷൻ നാളെ മുതൽ

മാന്നാർ / (ശ്രീലങ്ക): സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) മാന്നാർ സെന്റർ കൺവൻഷൻ നാളെ ജൂലൈ 16 മുതൽ 19 ഞായർ വരെ പെരിയ കമ്മം തലൈമാന്നാർ റോഡിലുള്ള സി.പി.എം സഭാഹാളിൽ വെച്ച് നടക്കും.

വ്യാഴം, വെള്ളി,.

TAGS: