63 views

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ജൂലൈ 11 നാളെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( ജൂലൈ 11 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ ജോയ്.

TAGS:
79 views

NACOG കോൺഫ്രൻസിന് ഡെൻവറിൽ തുടക്കമായി; ഞായറാഴ്ച സമാപിക്കും

നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് ഡെൻവരിൽ ആരംഭിച്ചു. നാഷണൽ പ്രസിഡൻ്റ് റവ. ബെൻസൺ ഏബ്രഹാം ഉൽഘാടനം ചെയ്തു. ഡോ. എബി മാമ്മൻ അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ ജോൺസൺ സക്കറിയയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പാസ്റ്റർമാരായ നെബു കുര്യൻ, ജോർജ് ചെറിയാൻ,.

TAGS:
139 views

കെസ്റ്റർ പാടിയ പുതിയ ഭക്തിഗാനം റിലീസ് ചെയ്തു

ഷാർജ: പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും ക്രൈസ്തവസംഗീതസംവിധായകനുമായ ലിബ്‌നി കട്ടപ്പുറം രചിച്ച്, കെസ്റ്റർ പാടിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ‘മറന്നിടാതെന്നെ മാനിക്കുന്ന ദൈവം’ പുറത്തിറക്കി. ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ ബ്രദർ ലാൽ മാത്യു ഐപിസി ഷാർജാ ചർച്ച് പാസ്റ്റർ റിൻസൺ എം..

TAGS:
174 views

ഒരുക്കങ്ങൾ പൂർത്തിയായി;നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (NACOG) കോൺഫറൻസ് ജൂലൈ 9 മുതൽ

ഡെൻവർ, കൊളറാഡോ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 -മുതൽ 12 – വരെ കൊളറാഡോയിലെ Denver Marriott Tech Center-ൽ നടക്കും. “United by the Spirit” എന്നതാണ്.

TAGS:
85 views

പി.സി.എൻ.എ.കെ. 2028 ദേശീയ മീഡിയ ടീം നിലവിൽ വന്നു

ഒക്‌ലഹോമ : 2028 ജൂൺ 29 മുതൽ ജൂലൈ 2 വരെ ഒക്‌ലഹോമയിൽ നടക്കുന്ന 41-ാമത് പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി.സി.എൻ.എ.കെ.) മഹാസമ്മേളനത്തിന്റെ വാർത്താ-മാധ്യമ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും കാര്യക്ഷമവുമായി നടത്തുന്നതിനായി ദേശീയ മീഡിയ ടീമിന് രൂപം.

TAGS:

അസംബ്ലീസ് ഓഫ് ഗോഡിന് മിഡിൽ ഈസ്റ്റിൽ പുതിയ റീജിയൺ

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

ദുബായ് : മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ള എ. ജി മലയാളം ഡിസ്ട്രിക്ട് സഭകളുടെ സംയുക്ത വേദിയായി എ ജി എംഡിസി മിഡിൽ ഈസ്റ്റ് റീജിയൻ രൂപീകരിച്ചു. ഭാരവാഹികളായി പാസ്റ്റർ പി.എം.ജോയി (ഡയറക്ടർ),.

TAGS:
63 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 2027 ഫാമിലി കോൺഫറൻസ് പ്രയർലൈൻ ജൂലൈ 12ന് | മുഖ്യസന്ദേശം പാസ്റ്റർ ജോ തോമസ്

ചിക്കാഗോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 2027 ഫാമിലി കോൺഫറൻസിന്റെ പ്രയർലൈൻ ജൂലൈ 12ന് തുടക്കം കുറിക്കുന്നു.

കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കും സുഗമമായ നടത്തിപ്പിനും മാത്രമല്ല SFCNA മിഷൻ പ്രവർത്തനങ്ങൾക്കും മറ്റ് പ്രാർത്ഥനാ വിഷയങ്ങൾക്കും ഊന്നൽ.

TAGS:
182 views

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടനിൽ

‘The Season of harvest”ഇത് കൊയ്ത്തിൻ്റെ കാലം’ മുഖ്യ ചിന്താവിഷയം

കാനഡ,എഡ്മണ്ടൻ : കാനഡയിലെ എഡ്മണ്ടൻ, കാൽഗറി,വാൻകൂവർ എന്നീ പ്രവശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉൾപ്പെടുന്ന വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിൻ്റെ മുപ്പത്തിയാറാമത് സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കോൺഫറൻസ് കൺവീനറും.

TAGS:
136 views

പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ ജൂലൈ 8 മുതൽ അമേരിക്കയിലെ പെൻസൽവേനിയിൽ

ചാക്കോ കെ. തോമസ്, ബെംഗളുരു

യു.എസ്: ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ ‘ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ” കൺവൻഷൻ ജൂലൈ 8 മുതൽ 12.

TAGS:
44 views

കുവൈറ്റ് റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 വാർഷിക കൺവൻഷൻ സെപ്റ്റംബർ 30 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ 2 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ.

TAGS: