13 views

ഐപിസി കാനഡ റീജിയൻ സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ

ടൊറന്റോ: ഐപിസി കാനഡ റീജിയൻ സോദരി സമാജത്തിന്റെ 2026–2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റീജിയനിലെ സഹോദരിമാരുടെ ആത്മീയ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വിവിധ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നേതൃത്വം പ്രവർത്തനമാരംഭിക്കുന്നത്.

ഐപിസി.

TAGS:
599 views

കാനഡയിൽ കുടിയേറ്റ നിയമങ്ങൾ കഠിനമാകുന്നു; രാജ്യത്തെ പ്രവാസി മലയാളി കുടുംബങ്ങൾക്കിടയിൽ വലിയ ആശങ്ക

ആദ്യ ആറുമാസത്തിൽ നാടുകടത്തിയത് 3,323 ഇന്ത്യക്കാരെ

കാനഡ:കാനഡയിൽ കടുത്ത കുടിയേറ്റ വിരുദ്ധ നിയമങ്ങളും പരിശോധനകളും ശക്തമായതോടെ വൻതോതിൽ പ്രവാസികൾ പുറത്തേക്ക്. ഈ വർഷത്തെ ആദ്യ ആറുമാസത്തിനുള്ളിൽ മാത്രം 3,323 ഇന്ത്യൻ പൗരന്മാരെ കാനഡ നാടുകടത്തിയതായി ഔദ്യോഗിക കണക്കുകൾ.

TAGS:
54 views

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 26 – മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 വെള്ളി മുതൽ 6 ഞായർ വരെ സൗത്ത് ഫ്ലോറിഡയിലുള്ള ഐ.പി.സി ചർച്ചിൽ (6180 NW 11th Street, Sunrise) വെച്ച് നടത്തപ്പെടും..

TAGS:
63 views

അയർലൻഡിൽ എബനേസർ വർഷിപ്പ് സെന്റർ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 12, 13 ന്

കോർക്ക് (അയർലൻഡ്): എബനേസർ വർഷിപ്പ് സെന്റർ, കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഫാമിലി കോൺഫറൻസ് 2026 ഓഗസ്റ്റ് 12, 13 (ബുധൻ, വ്യാഴം) തീയതികളിൽ ബാൻഡനിലെ ഫെയ്ത് മിഷൻ ക്യാമ്പ് സെന്ററിൽ നടക്കും.

രാവിലെ 9.00.

TAGS:
69 views

ഹെബ്രോൻ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ

ഹാലിഫാക്സ്/(കാനഡ): ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ ഹാലിഫാക്സ് ചാപ്റ്റർ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 7മുതൽ 9 വരെ ഹാലിഫാക്സിൽ വച്ച് നടത്തുന്നു. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി മുഖ്യപ്രഭാഷകൻ ആയിരിക്കും. വെളിയാഴ്ച്ച ആരംഭിക്കുന്ന കൺവൻഷൻ ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.വി വർഗ്ഗീസ്.

TAGS:
72 views

കാനഡ റീജിയൻ പി.വൈ.പി.എയ്ക്ക് നവനേതൃത്വം

ടൊറന്റോ: ഐ.പി.സി കാനഡ റീജിയൻ പി.വൈ.പി.എയ്ക്ക് 2026-2029 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പാസ്റ്റർ ഗ്രേയ്സൺ സണ്ണി (പ്രസിഡന്റ്), അഖിൽ മാത്യൂസ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ടോംസൻ ബേബി (സെക്രട്ടറി), ആശിഷ് ബെന്നി (ജോയിന്റ്റ് സെക്രട്ടറി), ലെവി ചെറിയാൻ.

TAGS:
67 views

അഗാപെ ചർച്ച് ഖത്തറിന്റെ ഡിവൈൻ എൻകൗണ്ടർ

ദോഹ: അഗാപെ ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ‘ഡിവൈൻ എൻകൗണ്ടർ 2026’ ആത്മീയ സംഗമം ഓഗസ്റ്റ് 4 മുതൽ 7 വരെ ഐൻ ഖാലിദിലെ ചർച്ച് ആരാധനാലയത്തിൽ നടക്കും. പാസ്റ്റർ സജിമോൻ തങ്കച്ചൻ പ്രസംഗിക്കും.​പാസ്റ്റർ ജെയിംസ് ജോണും അഗാപെ ചർച്ച് ക്വയറും സ്തുതിയാരാധനയ്ക്ക്.

TAGS:

ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസിന് അനുഗൃഹീത സമാപ്തി; അടുത്ത സമ്മേളനം 2027-ൽ യുകെ യിൽ

ജോയ് തുമ്പമൺ

ഫിലഡൽഫിയ: വിശ്വാസസമൂഹത്തിന്റെ സജീവ പങ്കാളിത്തവും ആത്മീയ ഐക്യവുംകൊണ്ട് ശ്രദ്ധേയമായ ഐ.പി.സി. NRI ഗ്ലോബൽ കോൺഫറൻസ് ജൂലൈ 26-ന് സംയുക്ത ആരാധനയോടെ അനുഗൃഹീതമായി സമാപിച്ചു. അടുത്ത ഗ്ലോബൽ കോൺഫറൻസ് 2027-ൽ യു.കെ.യിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു..

TAGS:
149 views

ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ജൂലൈ 31 മുതൽ ടോറോന്റോയിൽ

ടോറോന്റോ: ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ജൂലൈ 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ടോറോൻ്റോയിൽ നടക്കും. ജൂലൈ 31, ഓഗസ്റ്റ് 1 (വെള്ളി, ശനി) ദിവസങ്ങളിലെ യോഗങ്ങൾ ടോറോന്റോയിലെ കേരള ക്രിസ്ത്യൻ അസംബ്ലിയിലും (KCA), ഓഗസ്റ്റ് 2 ഞായറാഴ്ചയിലെ സംയുക്ത.

TAGS:
69 views

ലിറ്റിൽ ഫ്ലോക്ക് ചർച്ച് കുവൈറ്റിൻ്റെ ഉപവാസ പ്രാർത്ഥനയും ഓൺലൈൻ ബൈബിൾ ക്ലാസ്സും

കുവൈറ്റ്‌ സിറ്റി : ലിറ്റിൽ ഫ്ലോക്ക് ചർച്ച് കുവൈറ്റ്‌ 2026 ജൂലൈ 29 ബുധനാഴ്ച്ച മുതൽ ജൂലൈ 31 വെള്ളിയാഴ്ച്ച വരെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഓൺലൈൻ ബൈബിൾ ക്ലാസ്സും ഒരുക്കുന്നു.

വിഷയം : “സഭ.

TAGS: