38 views

പി.സി.എൻ.എ.കെ. 2028 ദേശീയ യംഗ് അഡൾട്സ് കോർഡിനേറ്ററായി മാത്യു ജോഷ്വ നിയമിതനായി

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഹൂസ്റ്റൺ: ഒക്‌ലഹോമ സിറ്റിയിൽ നടക്കുന്ന 41-ാമത് പി.സി.എൻ.എ.കെ. ദേശീയ സമ്മേളനത്തിന്റെ ദേശീയ യംഗ് അഡൾട്സ് കോർഡിനേറ്ററായി ഹൂസ്റ്റണിലെ മാത്യു ജോഷ്വ (ബോബി) നിയമിതനായി.

പി.സി.എൻ.എ.കെ.യുടെ ചരിത്രത്തിൽ ആദ്യമായാണ്.

TAGS:
21 views

ഐപിസി ഡബ്ലിൻ വാർഷിക കൺവൻഷൻ ഇന്നുമുതൽ

ഡബ്ലിൻ: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി.) ഡബ്ലിൻ സഭയുടെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 14 മുതൽ 16 വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.

ഓഗസ്റ്റ് 14, 15 തീയതികളിൽ വൈകിട്ട് 6 മണി.

TAGS:
34 views

ഐക്യ പ്രാർത്ഥനാ സമ്മേളനം ഓഗസ്റ്റ് 14 ഇന്ന് : സൂം പ്ലാറ്റ്ഫോമിൽ

വയനാട് : ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ സംയുക്ത പ്രാർത്ഥനാ സമ്മേളനം നടക്കുന്നു. പാസ്റ്റർ കെ.പി.ജോസ് വേങ്ങൂർ മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർമാരായ കെ.എം. പൗലോസ്, കെ.ജെ. ജോബ്, ജസ്റ്റിൻ.

TAGS:
134 views

അശരണരുടെ അഭയ കേന്ദ്രം ഗിൽഗാൽആശ്വാസ ഭവൻ സന്ദർശിച്ച് ഐപിസി വർഷിപ്പ് സെന്റർ ഷാർജയിലെ സൺഡേ സ്കൂൾ പ്രവർത്തകർ

ഷാർജ : ഐപിസി വർഷിപ്പ്സെന്റർ, ഷാർജ സൺ‌ഡേ സ്കൂളിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ചാരിറ്റിയുടെ ഭാഗമായി സൺഡേ സ്കൂൾ പ്രവർത്തകർ മുറിവേറ്റവർക്ക്‌ ഔഷധമായി ഇരവിപേരൂർ ഗില്‍ഗാല്‍ ആശ്വാസ ഭവൻ സന്ദർശിച്ചു. സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും അശരണരും ആലംബഹീനരുമായ ആശ്വാസ ഭവനിലെ.

TAGS:
85 views

ഡോ. ടിം ഹിൽ ഹൂസ്റ്റണിൽ; സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവൻഷൻ 14, 15 തീയതികളിൽ

ഹൂസ്റ്റൺ: സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സ്റ്റാഫോർഡിന്റെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 14, 15 തീയതികളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവർസിയർ ഡോ. ടിം ഹിൽ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് എന്നിവർ കൺവൻഷൻ യോഗങ്ങളിൽ പ്രസംഗിക്കും.

TAGS:
38 views

മെൽബണിൽ സംയുക്ത ആരാധന ഓഗ.16 ന്

മെൽബൺ: RehoLife Church- കളുടെ സംയുക്ത ആരാധന ഓസ്ട്രേലിയയിൽ വിക്ടോറിയ സംസ്ഥാനത്തിലെ ട്രാരാൽഗൺ പട്ടണത്തിൽ ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.30 മുതൽ 7.30 വരെ നടക്കും.. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിന്നി സി. മാത്യു മുഖ്യ സന്ദേശം നൽകും.

TAGS:
138 views

നോർത്ത് അമേരിക്കൻ ദൈവ സഭകളുടെ 2028 ലെ ഫാമിലി കോൺഫ്രൻസ് ടെന്നസിയിൽ

ചിക്കാഗോ: 2028 ലെ 31 മത് നാകോഗ് സമ്മേളനം ടെന്നസിയിൽ നടക്കും.ഡെൻവറിൽ നടന്ന 29 മത് നാകോഗ് സമ്മേളത്തിൻ്റെ ജനറൽബോഡി യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ടെന്നസി ചാറ്റനൂക ആങ്കർ പോയിന്റ് ചർച്ചിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു.

TAGS:
276 views

ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ച് വാർഷിക കൺവൻഷൻ സെപ്റ്റം.4,5 ഒൻ്റാരിയോയിൽ

കാനഡ: ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ച് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4, 5 തീയതികളിൽ കാനഡ ഒറൊരിയോയിൽ (20014, Nissouri Rd, London,ON) നടക്കും. ഫിലദെൽഫിയ ക്വയർ ആരാധന നയിക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യ പ്രഭാഷകൻ ആയിരിക്കും. റവ.ഡോ. ജോയ് പുന്നൂസ്.

TAGS:
59 views

കാൽഗരിയിൽ പി.സി.ഐ.സി. ദേശീയ സമ്മേളനം ഓഗസ്റ്റ് 13–16 വരെ; ഒരുക്കങ്ങൾ പൂർത്തിയായി

കാൽഗരി: കാനഡയിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ Pentecostal Conference of Indo-Canadians (PCIC) 2026 ഓഗസ്റ്റ് 13 മുതൽ 16 വരെ ആൽബർട്ടയിലെ കാൽഗരിയിൽ നടക്കും. സമ്മേളനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

TAGS:
98 views

21-മത് ഐപിസി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസ് പ്രയർ ലൈൻ ഓഗസ്റ്റ് 20ന്

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച പ്രയർ ലൈനിൽ ലേക്ക് ലാന്റ് എബനേസർ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ്.

TAGS: