കാനഡ: ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ച് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4, 5 തീയതികളിൽ കാനഡ ഒറൊരിയോയിൽ (20014, Nissouri Rd, London,ON) നടക്കും. ഫിലദെൽഫിയ ക്വയർ ആരാധന നയിക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യ പ്രഭാഷകൻ ആയിരിക്കും. റവ.ഡോ. ജോയ് പുന്നൂസ് നേതൃത്വം നൽകും.