• മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
Written by:
P S Cherian
വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന്

പാസ്റ്റർ ഡെന്നു ജോൺ ടൈറ്റസ് ഐ.പി.സി. ഹെബ്രോൻ ഡാളസ് യൂത്ത് പാസ്റ്ററായി ചുമതലയേറ്റു

P S Cherian - NEWS - July 20, 2026
P S Cherian
29 views 4 secs 0 Comments

​ഡാളസ്: ഐ.പി.സി. ഹെബ്രോൻ ഡാളസിന്റെ പുതിയ യുവജന വിഭാഗം ശുശ്രൂഷകനായി (യൂത്ത് പാസ്റ്റർ) പാസ്റ്റർ ഡെന്നു ജോൺ ടൈറ്റസ് ചുമതലയേറ്റു. ജൂലൈ 12 ഞായറാഴ്ച നടന്ന സഭായോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് വർഗ്ഗീസ്, സഭാ സെക്രട്ടറി ജോൺ മാത്യൂ എന്നിവർ ചേർന്ന് അദ്ദേഹത്തെ ഔദ്യോഗിക ചുമതലയ്ക്കായി നിയോഗിച്ചു.

കേരളത്തിലെ കോഴഞ്ചേരി സ്വദേശിയായ പാസ്റ്റർ ഡെന്നു ജോൺ ടൈറ്റസ്, ബാംഗ്ലൂർ ന്യൂ ലൈഫ് കോളേജിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബിരുദം (Bachelor of Theology) നേടിയത്. ബൈബിൾ കോളേജ് പഠനകാലത്ത് ബാംഗ്ലൂരിലെ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ യൂത്ത് പാസ്റ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

2021 ജനുവരിയിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, ഒക്കലഹോമയിലെ പ്രശസ്തമായ ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. 2024-ൽ പുതിയ നിയമ പഠനത്തിൽ (New Testament Studies) ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. നിലവിൽ ഇതേ സർവകലാശാലയിൽ ഹയർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറൽ വിദ്യാർത്ഥിയാണ്.
​ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ‘അഡ്വാന്റേജ് പ്രോഗ്രാം അക്കാദമിക് കോച്ച്’ ആയി സേവനമനുഷ്ഠിച്ചു വരവെയാണ് ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭയുടെ പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നത്. ഫേബ സൂസൻ ഫിന്നിയാണ് സഹധർമ്മിണി. സഭയിലെ യുവാക്കളുടെ ആത്മീയവും, സാമൂഹികവുമായ വളർച്ചയ്ക്ക് ഇദ്ദേഹത്തിൻ്റെ നേതൃത്വം ശക്തമായ അടിത്തറയേകുമെന്ന് സഭാ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്ത: സാം മാത്യു, ഡാളസ്.

TAGS:
PREVIOUS
നിലമ്പൂർ എടക്കര ഒതളക്കുഴിയിൽ (ഇലവുംതിട്ട) അന്നമ്മ ചെറിയാൻ (73) കർത്തൃസന്നിധിയിൽ
NEXT
ഇരവിപേരൂരിൽ ഫിഫ്ത്ത് എൻകൗണ്ടർ നൈറ്റ്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2698 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1882 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1681 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1004 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1317 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1238 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1187 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1199 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
June 19, 2026
ഹോർമുസ് കടലിടുക്ക് തുറന്നു; ആദ്യ എണ്ണക്കപ്പലുകൾ പുറപ്പെട്ടു
June 10, 2026
ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് – പെന്തെക്കോസ്തൽ ചർച്ചസ്(ID C-PC) മാനേജിംഗ് കമ്മറ്റി പുതിയ (2026 – ‘27 ) ഭാരവാഹികൾ
October 19, 2026
ഐപിസി സെൻട്രൽ റീജിയന് പുതിയ ഭാരവാഹികൾ ; പാസ്റ്റർ പി വി മാമ്മൻ പ്രസിഡന്റ്‌
July 13, 2026
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
Leave a Reply

Click here to cancel reply.

Recent Posts

  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved