എടക്കര: ഇലവുംതിട്ട ഒതളകുഴിയിൽ ചെറിയാൻ ഫിലിപ്പിന്റെ ഭാര്യയും എടക്കര ഐ. ആർ. എ സഭാംഗവുമായ അന്നമ്മ ചെറിയാൻ കർത്തൃസന്നിധിയിൽ. തൃശ്ശൂർ താന്നിക്കാട്ട് കുടുംബാംഗമാണ് പരേത.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് എടക്കരയിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് മുപ്പിനി സെമിത്തേരിയിൽ നടക്കും.
മക്കൾ: ബീന, ബിഷ. മരുമക്കൾ: പാസ്റ്റർ സാബു സാമുവേൽ (മലമ്പുഴ), പാസ്റ്റർ മനോജ് വി.ജി. (നിലമ്പൂർ).
