വാളകം : പനക്കാമണ്ണിൽ വീട്ടിൽ പി. സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ – 96) കർത്താവിൽ നിദ്ര പ്രാപിച്ചു. ഐപിസി എബനേസർ വാളകം വെസ്റ്റ് സഭാംഗം.
ഭാര്യ: പരേതയായ കുഞ്ഞമ്മ ചെറിയാൻ, മുളമന കുടുംബാംഗം.
മക്കൾ: ലിസി മാത്യു, ഡെയ്സി ചെറിയാൻ, സുസി ചാക്കോ, സാലി ആഗസ്റ്റിൻ. മരുമക്കൾ: ഡാനിയേൽ മാത്യു, ടി. എം. ചാക്കോ, ആഗസ്റ്റിൻ ചാക്കോ.
സംസ്കാരം ശനിയാഴ്ച രാവിലെ 9:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12:30 ന് സഭാസെമിത്തേരിയിൽ.
ഫോൺ 9447345227
