• ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ കീഴില്ലത്ത്…
  • മണക്കാല ശാലേം പിവൈപിഎ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ജനുവരി…
  • എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ കൺവെൻഷൻ…
  • സി.എ. ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷനും ഒക്ടോ. 24-ന്

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ
Written by:
P S Cherian
മണക്കാല ശാലേം പിവൈപിഎ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ്

മതംമാറ്റാന്‍ നിര്‍ബന്ധിക്കുന്നത് മതവിശ്വാസത്തെ അവഹേളിക്കലല്ല;നിര്‍ണായക വിധിയുമായി ബോംബെ ഹൈക്കോടതി

P S Cherian - INDIA - October 14, 2026
P S Cherian
144 views 0 secs 0 Comments

നാഗ്പുര്‍: ഒരാളെ മതംമാറാന്‍ നിര്‍ബന്ധിക്കുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അവഹേളിക്കുന്നതിന് തുല്യമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ദമ്പതിമാരെ നിര്‍ബന്ധിച്ചെന്നാരോപിച്ച് അമരാവതി നിവാസികളായ ജോസഫ് ഖുദാവന്ത്, മകന്‍ വിക്ടോറിയ ഖുദാവന്ത്, മരുമകള്‍ എല്‍വിന ഖുദാവന്ത്, അനന്ത് മങ്കര്‍ എന്നിവര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി.

പ്രതിചേര്‍ത്തവര്‍ തങ്ങളുടെ മതത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും, അതിന്റെ പേരില്‍ ഏതെങ്കിലും ഒരു മതത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും ജസ്റ്റിസ് എം.ഡബ്ല്യു ചന്ദ്വാനി നിരീക്ഷിച്ചു.

ഹിന്ദുമതത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ പരാതിക്കാരനും ഭാര്യക്കും എല്ലാമാസവും സാമ്പത്തിക സഹായം നല്‍കാമെന്നും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കാമെന്നും വീട് നിര്‍മിച്ചുനല്‍കുമെന്നും പ്രതികള്‍ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയോ ഒരു മതത്തെയും അപമാനിക്കുകയോ ചെയ്യുകയെന്ന ദുരുദ്ദേശ്യം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണ വിധേയര്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

സംസ്ഥാനത്ത് മതപരിവര്‍ത്തനം നിരോധിക്കുന്ന ഒരു നിയമവും ഇല്ലാതിരുന്ന കാലയളവിലാണ് സംഭവം നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം 2026 ഓഗസ്റ്റ് 28-നാണ് പ്രാബല്യത്തില്‍ വന്നതെന്നും കോടതി വ്യക്തമാക്കി.

TAGS:
PREVIOUS
വാൻകൂവറിൽ ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ
NEXT
103-ാമത് ഐപിസി ജനറൽ കൺവൻഷൻ ജനുവരി 17 മുതൽ കുമ്പനാട്ട്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2390 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1691 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1513 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
880 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1209 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1137 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1095 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1110 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 13, 2025
കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് മെഗാ ബൈബിൾ ക്വിസ്സ് ഡിസം. 27ന്
July 15, 2026
ലഹരിവിരുദ്ധ സന്ദേശയാത്രക്ക് തുടക്കമായി
January 16, 2026
കപട ആത്മീയത സഭയെ സമൂലം നശിപ്പിക്കും: ജോസഫ് സി. മാത്യു
February 22, 2026
ഐ.പി.സി. പേരൂർക്കട സെന്റർ കൺവെൻഷൻ ഫെബ്രു. 25 മുതൽ
Leave a Reply

Click here to cancel reply.

Recent Posts

  • ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ കീഴില്ലത്ത് നടന്നു
  • മണക്കാല ശാലേം പിവൈപിഎ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ജനുവരി 26 ന്
  • എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ കൺവെൻഷൻ ഒക്ടോ. 24ന്
  • സി.എ. ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷനും ഒക്ടോ. 24-ന്
  • പിറവി മ്യൂസിക്ക് നൈറ്റ്‌ നവംബർ 1 ന് റാന്നിയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (28) |ഭയത്തെ കീഴടക്കുക – 27-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 23, 2026
Echoes of Truth|The Tragedy of the Forgotten
P S Cherian - October 23, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (28) |ഭയത്തെ കീഴടക്കുക – 27-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 23, 2026
Echoes of Truth|The Tragedy of the Forgotten
P S Cherian - October 23, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved