കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ
ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ശനിയാഴ്ച വെളുപ്പിന് 5 വരെ നടക്കും. പാസ്റ്റർ വർഗീസ് ബേബി( കായംകുളം) നേതൃത്വം നൽകും. പാസ്റ്റർ ഷിജോ പോൾ വചനം സംസാരിക്കും. സംഗീത ആരാധനയ്ക്ക് ഇവാ. ബിനു എബ്രഹാം നേതൃത്വം നൽകും.
പാസ്റ്റർ എം.കെ. സ്കറിയ, സെക്രട്ടറി
