26 വർഷത്തെ സേവന പാരമ്പര്യത്തിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികളെ ദൈവവചനം അഭ്യസിപ്പിച്ച ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയിൽ സി.റ്റിഎച്ച്, ബി.റ്റിഎച്ച്, എം.ഡിവ് ക്ലാസുകൾ ആരംഭിച്ചു. ജൂൺ 15 മുതൽ എം.റ്റിഎച്ച് (മിഷൻസ്) ക്ലാസുകൾ ആരംഭിക്കുന്നു. ആത്മീയരും പണ്ഡിതരുമായ അധ്യാപകർ. ഇംഗ്ലീഷിലും മലയാളത്തിലും ഓൺലൈനായി ക്ലാസുകൾ.
ഈ സെമസ്റ്ററിലെ അഡ്മിഷൻ ജൂൺ 15 വരെ ഉണ്ടായിരിക്കും.
Contact: +91 9164603370
