ഹൂസ്റ്റൺ: കാൽവറി ഇന്ത്യൻ ഫെല്ലോഷിപ്പ് (ഹൂസ്റ്റൺ) ഒരുക്കുന്ന 3 ദിവസ കൺവൻഷൻ ജൂലൈ 17 വെള്ളിയാഴ്ച മുതൽ ജൂലൈ 19 ഞായർ വരെ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 10:00 ന് നടക്കുന്ന ലേഡീസ് കോൺഫറൻസിൽ Dr. അനു കെനെത്തും (ജർമനി), ശനിയാഴ്ച്ച രാവിലെ നടക്കുന്ന യൂത്ത് കോൺഫറൻസിൽ, Pr. സനിൽ ജോണും(ഡാലസ്), മുഖ്യ പ്രാസംഗികനായി Pr. റെജി മാത്യു (കേരളം) വും വചനം ശുശ്രൂഷിക്കും.
ഹൂസ്റ്റൺ കാൽവറി ഇന്ത്യൻ ഫെല്ലോഷിപ്പ് കൺവൻഷൻ ജൂലൈ 17 മുതൽ
