• ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ് ഒക്ടോബർ…
  • കോഴിക്കോട് മായനാട് ഒഴുക്കര തറക്കാടൻ വീട്ടിൽ ജോയ് ബർണാഡ്(65) നിര്യാതനായി
  • ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ കെ.ജെ. കുറിയാക്കോസ്…
  • കൊട്ടാരക്കര മേഖലാ 66-ാമത് കൺവെൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ്
Written by:
P S Cherian
ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ കെ.ജെ.

മൈ ചർച്ച് ആശ്രയകേന്ദ്രം സമർപ്പിച്ചു

P S Cherian - INDIA - September 29, 2026
P S Cherian
96 views 0 secs 0 Comments

ബംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ സമർപ്പണത്തോടെ
ക‌ർണാടകത്തിൽ കൂടുതൽ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സേവന പദ്ധതികൾക്കും തുടക്കമായി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ചന്ദപുരയിലെ ഗീലേജിൽ സജ്ജീകരിച്ച ആശ്രയകേന്ദ്രത്തിന്റെ സമർപ്പണവും ഉദ്ഘാടനവും മൈ ചർച്ച് സ്ഥാപകൻ എ.വി. തോമസ് നിർവഹിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറിന് ആശ്രയകേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രൗ‍‍‍‍ഢമായ സമർപ്പണ ചടങ്ങിന് രാഹുൽ, സ്നേഹ എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയർസംഘം ആലപിച്ച പ്രാർത്ഥാഗാനത്തോടെ തുടക്കമായി. പ്രൊഫ. ജേക്കബ് വർഗീസ് സ്വാഗതം ആശംസിച്ചു. മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും വ്യവസായിയുമായ താൻ എങ്ങനെ ഇവാൻജലിസ്റ്റ് ആയി മാറിയെന്നും, ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന എണ്ണമറ്റ ക്രൈസ്തവ സഭകളിലെ വിശ്വാസികൾ ഒരേയൊരു ഇടയനു കീഴിൽ ഒരൊറ്റ ആട്ടിൻപറ്റമായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വന്തം ജീവിതാനുഭവങ്ങളെ ആധാരമാക്കി എ.വി. തോമസ് ആശ്രയകേന്ദ്ര സമർപ്പണ പ്രഭാഷണത്തിൽ സംസാരിച്ചു.

ആശ്രയകേന്ദ്രത്തിന്റെ രൂപകല്പനയും നിർമ്മാണപ്രവൃത്തിയും നിർവഹിച്ച പുനീത് ഗൗഡ, നിർമ്മാണ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ച ജിനുമോൻ, പ്രൊഫ. ജേക്കബ് വർഗീസ് എന്നിവരെ എ.വി. തോമസ് ഉപഹാരങ്ങൾ നല്കി ആദരിച്ചു. കർണാടകത്തിൽ മൈ ചർച്ച് നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ, ജീവകാരുണ്യ പദ്ധതികളുടെയും, ജീവൻരക്ഷാ പ്രവർത്തനങ്ങളുടെയും, അനുബന്ധ പരിപാടികളുടെയും ഏകോപനം വരുംദിവസങ്ങളിൽ ആശ്രയകേന്ദ്രത്തിലൂടെയായിരിക്കും നിർവഹിക്കപ്പെടുകയെന്ന് മൈ ചർച്ച് വക്താവ് സുനിൽ മാത്യു പറഞ്ഞു. മൈ ചർച്ചിനെക്കുറിച്ചും ആശ്രയകേന്ദ്രത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് 97461 14444 എന്ന ഫോൺ നമ്പറിൽ വിളിക്കാം.

TAGS:
PREVIOUS
അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ രൂപീകൃതമായി
NEXT
മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”മീറ്റിംഗ് ഒക്ടോബർ 17ന്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
844 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 3 weeks ago
Popular
BRIDES WANTED
2031 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1427 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1290 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1050 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
978 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
951 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
982 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 17, 2025
WME 77-മത് കരിയംപ്ലാവ് കൺവൻഷൻ പന്തൽ നിർമാണം പ്രാർത്ഥിച്ച് ആരംഭിച്ചു
March 8, 2026
ഹണിമോൾ ജ്യോതിസിന് ഒന്നാം റാങ്ക്
October 3, 2025
ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 4 മുതൽ
January 31, 2026
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 4 മുതൽ
Leave a Reply

Click here to cancel reply.

Recent Posts

  • ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ് ഒക്ടോബർ 18 മുതൽ 20 വരെ
  • കോഴിക്കോട് മായനാട് ഒഴുക്കര തറക്കാടൻ വീട്ടിൽ ജോയ് ബർണാഡ്(65) നിര്യാതനായി
  • ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ കെ.ജെ. കുറിയാക്കോസ് പ്രസംഗിക്കും
  • കൊട്ടാരക്കര മേഖലാ 66-ാമത് കൺവെൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു
  • റ്റി.പി.എം വാളകം കണ്‍വൻഷൻ ഇന്ന് മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
അനുസ്മരണം▪️പെന്തക്കോസ്ത് തനിമ കൈവിടാഞ്ഞ പ്രഭാഷകൻ▪️പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - October 7, 2026
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
അനുസ്മരണം▪️പെന്തക്കോസ്ത് തനിമ കൈവിടാഞ്ഞ പ്രഭാഷകൻ▪️പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - October 7, 2026
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved