• മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
Written by:
P S Cherian
വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന്

ഒരുക്കങ്ങൾ പൂർത്തിയായി;നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (NACOG) കോൺഫറൻസ് ജൂലൈ 9 മുതൽ

P S Cherian - NEWS - July 8, 2026
P S Cherian
189 views 20 secs 0 Comments

ഡെൻവർ, കൊളറാഡോ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 -മുതൽ 12 – വരെ കൊളറാഡോയിലെ Denver Marriott Tech Center-ൽ നടക്കും. “United by the Spirit” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തിം. അമേരിക്കയിലുടനീളവും കാനഡയിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കുന്ന ആത്മീയ സമ്മേളനമായി കോൺഫറൻസ് ഒരുങ്ങുകയാണ്.

കോൺഫറൻസിലെ ജനറൽ സെഷനുകളിൽ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാർ സന്ദേശം നൽകും. മുഖ്യ പൊതുസമ്മേളന പ്രസംഗകർ : പാസ്‌റ്റർ റെജി മാത്യൂ, പാസ്റ്റർ ഷിബു തോമസ്, പാസ്‌റ്റർ ടോണി സ്റ്റേവർട്ട്, പാസ്‌റ്റർ അനീഷ് തോമസ്, പാസ്റ്റർ ബോണി ആൻഡ്രൂസ്, പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് എന്നിവരാണ് .
ഇംഗ്ലീഷ് ട്രാക്ക് – “A Generation Set Apart’ : യുവതലമുറയ്ക്കും ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വാസികൾക്കുമായി “A Generation Set Apart” എന്ന പ്രത്യേക ഇംഗ്ലീഷ് ട്രാക്കും സംഘടിപ്പിച്ചിട്ടുണ്ട്. 1 പത്രോസ് 2:9 ആസ്പ്‌പദമാക്കിയുള്ള ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്:
പാസ്റ്റർ ബോണി ആൻഡ്രൂസ്, പാസ്റ്റർ ജസ്റ്റിൻ സാമുവേൽ, പാസ്‌റ്റർ ദിലീപ് കുര്യൻ, ബ്രൊ. ഗോഡ്‌വിൻ ജോർജ്, പാസ്റ്റർ അലെൻ ജോർജ്, പാസ്റ്റർ ലിൻസൺ ദാനിയേൽ, ബ്രൊ. ഡെൻസിൽ വിൽസൺ എന്നിവരാണ്.

കുടുംബ സെമിനാർ :
കുടുംബബന്ധങ്ങളുംമാതാപിതാക്കളുടെ ഉത്തരവാദിത്തവും മാനസികാരോഗ്യവും കേന്ദ്രീകരിച്ചുള്ള Family Seminar കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.സെമിനാറിൽ സംസാരിക്കുന്നവർ: ഡോ.തോമസ് ഇടികുള – ഫ്ലോറിഷിങ് ഫാമിലിസ് ഇൻ ക്രൈസ്റ്റ്.പാസ്റ്റർ പ്രിൻസ് തോമസ് – കവനെന്റ് മാര്യേജ് ദാറ്റ് ഗോ സ്ട്രോങ്ർ ഇൻ ക്രൈസ്റ്റ്.സിസ്റ്റർ അനിത സതീശ് – റൈസിംഗ് ചിൽഡ്രൺ വിത്ത് ഗ്രേസ് ആൻഡ് വിസ് ടം, ഡോ. റഹിമ ജേക്കബ് – ഫൈൻഡിങ് ഹോപ്പ് ഇൻ ആൻക്സിറ്റി ആൻഡ് ഡിപ്പറേഷൻ.സെമിനാറിന് പാസ്‌റ്റർ ജോസ് എണ്ണിക്കാട്ട് അധ്യക്ഷനായി പ്രവർത്തിക്കും.

ലേഡീസ് പാനൽ:

സ്ത്രീകളുടെ ആത്മീയവളർച്ച, കുടുംബജീവിതം, മാനസികാരോഗ്യം എന്നിവ ചർച്ച ചെയ്യുന്ന Ladies Panel കോൺഫറൻസിന്റെ മറ്റൊരു പ്രധാന പ്രോഗ്രാമാണ്.മോഡറേറ്റർ: സിസ്‌റ്റർ നാൻസി ജോസഫ് ആയിരിക്കും.പാനലിസ്റ്: ഡോ. റഹിമ ജേക്കബ്, സിസ്റ്റർ സാറാ കോവൂർ ജോർജ്.

പാസ്റ്റേഴ്സ് ഫാമിലി സമ്മിറ്റ് :

കോൺഫറൻസിന് മുന്നോടിയായി July 8-9 തീയതികളിൽ Pastor’s Family Summit സംഘടിപ്പിക്കുന്നു. “Together For The Kingdom: Our Divine Calling” വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന ഈ സമ്മേളനത്തിൽ:ഡോ.തോമസ് ഇടികുള, പാസ്റ്റർ പ്രിൻസ് തോമസ്, ബിഷപ്പ് ആൻഡ്രൂ ബിൻഡാ, ഡോ .ഷിബു സാമുവേൽ,പാസ്റ്റർ സതീശ് കുമാർ, ഡോ.ഷിബു തോമസ്, സിസ്റ്റർ അനിത സതീശ് എന്നിവർ ക്ലാസുകൾ നയിക്കും.

മിഷൻസ് ചാലഞ്ച് മീറ്റിംഗ്:

ലോക സുവിശേഷീകരണ ദൗത്യത്തെ മുൻനിർത്തി Missions Challenge Meeting-20 കോൺഫറൻസിന്റെ ഭാഗമായി നടക്കും.സന്ദേശം നൽകുന്നവർ: ബിഷപ്പ് ആൻഡ്രൂ ബിൻഡാ, ഡോ. ബോബ് കുക്ക്, പാസ്റ്റർ അലക്സ്. ഡോ.സുശീൽ മാത്യു അദ്ധ്യക്ഷത വഹിക്കും.
ആത്മീയ ഐക്യത്തിന്റെയും കുടുംബ നവീകരണത്തിൻ്റെയും വേദി: ആരാധന,ശക്തമായ ദൈവവചന സന്ദേശങ്ങൾ, കുടുംബ സെമിനാറുകൾ, യുവജന-ഇംഗ്ലീഷ് ട്രാക്ക്, വനിതാ സമ്മേളനം, മിഷൻസ് ചാലഞ്ച്, ശുശ്രൂഷകരുടെ പ്രത്യേക സംഗമം തുടങ്ങി എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളുന്ന വിപുലമായ പ്രോഗ്രാം ആണ് ക്രമീകരിച്ചിരിക്കുന്നത്. നോർത്ത് അമേരിക്കയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും ചർച്ച് ഓഫ് ഗോഡ് വിശ്വാസികൾക്കും ആത്മീയ നവീകരണത്തിന്റെയും ഐക്യത്തിന്റെയും വേദിയായി ഈ ദേശീയ സമ്മേളനം മാറുമെന്ന് സംഘാടകർ അറിയിച്ചു.

TAGS:
PREVIOUS
പള്ളിപ്പാട് കുഞ്ഞമ്മ യോഹന്നാൻ (79) നിര്യാതയായി
NEXT
കെസ്റ്റർ പാടിയ പുതിയ ഭക്തിഗാനം റിലീസ് ചെയ്തു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2699 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1882 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1681 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1006 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1319 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1238 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1188 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1200 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
March 1, 2026
ഖമേനി കൊല്ലപ്പെട്ടെന്ന് ട്രംപ്; മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടു; അവകാശവാദങ്ങള്‍ തള്ളി ഇറാന്‍
August 2, 2026
ഐ.പി.സി. നോർത്തേൺ റീജിയൺ 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും
November 6, 2025
ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ് വാർഷിക സമ്മേളനം നവം. 19ന്
June 22, 2026
കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ പിസിനാക്കിൽ ജൂലൈ 4 ന് ശനിയാഴ്ച
Leave a Reply

Click here to cancel reply.

Recent Posts

  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved