ബാംഗ്ലൂർ: ഇന്ത്യയിലെ പ്രയർ മൂവ്മെന്റുകളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ദേശീയ പ്രാർത്ഥന സമ്മേളനം ഈ വർഷം ബാംഗ്ലൂർ ഡോൺ ബോസ്കോ സെന്ററിൽ(Don Bosco Center, Don Bosco Skill Mission, back side of Holy Spirit School, Near MeenakshiTemple,Bannerghatta Road,Kothanuru Dinna, Bangalore – 560 076) നടക്കും.
2026 സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 10 മുതൽ 23 ബുധനാഴ്ച ഉച്ചയ്ക്ക് 2 വരെ യാണ് സമ്മേളനം.താമസത്തിനുംഭക്ഷണക്രമീകരണങ്ങൾക്കുമായി 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ഇന്ത്യയിലുടനീളമുള്ള പ്രാർത്ഥനാ കൂട്ടായ്മകളുടെ (Prayer Networks) പ്രധാന ലീഡേഴ്സ് മാത്രം പങ്കെടുത്ത ‘കീ ലീഡേഴ്സ് കോൺഫറൻസ് കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ അഗാപെ ക്യാമ്പസിലാണ് നടന്നത്.
സംഘാടക സമിതി അംഗങ്ങളായി
Pastor Shaji Kurian(Ph.+919446125936),Pastor K T Joseph(Ph.+91 95753 60805),Pastor K J Job(Ph. 9447545387),Pr. Siby Jacob(Ph. +91 98804 65225),Pr. Jinoy Kuriakose(Ph. +91 96608 70544) തുടങ്ങിയവർ പ്രവർത്തിക്കുന്നു.
