കൊട്ടാരക്കരെ: ഐപിസി കൊട്ടാരക്കര സെന്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ന് വൈകിട്ട് 3 മുതൽ വിദ്യഭാസ സഹായവും മെറിറ്റ് അവാർഡ് വിതരണവും കൊട്ടാരക്കര ഐപിസി ബെർശേബ ഹാളിൽ നടക്കും.
സെന്റർ പാസ്റ്റർ എ ഒ തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബ്ലസൻ കെ.പി മുഖ്യ സന്ദേശം നൽകും. സുപ്രണ്ട് കെ. പി തോമസ്, സെക്രട്ടറി പാസ്റ്റർ ജോസ് മാത്യു എന്നിവർ നേതൃത്വം നൽകും.
