ആലപ്പുഴ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും കർമ്മേൽ പോങ്ങ സഭാ ശുശ്രൂഷകനുമായ കൊല്ലം പറമ്പിൽ ഗ്രേസ് കോട്ടയിൽ കർത്തൃദാസൻ പാസ്റ്റർ തോമസ് ചാണ്ടി 74 വയസ്സ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസാരം ആഗസ്റ്റ് 19 രാവിലെ എട്ടിന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് ആലപ്പുഴ കളർ കോഡ് യുപിഎസ് സെമിത്തേരിയിൽ നടന്നു. ഭാര്യ കീഴ്വായിപ്പൂര് കുന്നുത്തറ കുടുംബാങ്ങമാണ് മേഴ്സി തോമസ്. മക്കൾ: സുമിത സവിത സാം ചാണ്ടി. മരുമക്കൾ: പാസ്റ്റർ ജേക്കബ്, ആനി ,അനു സാം.
പാസ്റ്റർ തോമസ് ചാണ്ടി
