ഡാളാസ് : ഐപിസിസി സീനിയർ ശുശ്രൂഷകനും കൺവെൻഷൻ പ്രഭാഷകനുമായ പാസ്റ്റർ കെ ജോയിയുടെ മാതാവ് കുന്നത്തൂർ തുരുത്തിക്കര മരുതനാം വിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി കുഞ്ഞമ്മ കുഞ്ഞപ്പി 101 വയസ്സ് ഓഗസ്റ്റ് 11 തിങ്കളാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കല്ലട തരകൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ എബ്രഹാം, പെന്നമ്മ മാത്യു, മേരിക്കുട്ടി വർഗീസ്, പാസ്റ്റർ കെ ജോയ്, കെ ബാബു, റോസമ്മ മാത്യു, കെ തോമസ് കുട്ടി. മരുമക്കൾ: പരേതനായ പാസ്റ്റർ ടി എൽ കുര്യൻ, പിസി എബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗീസ്, സൂസമ്മ ജോയ്, സിസിലാമ ബാബു, ഷാജു മാത്യു, ഷെർലി തോമസ്, മാധ്യമ പ്രവർത്തകനായ സാം മാത്യു കൊച്ചു മകനാണ്.
കുഞ്ഞമ്മ കുഞ്ഞപ്പി
