കുറ്റപ്പുഴ: ഹൈറേഞ്ചലും, തിരുവല്ലയിലും സമീപ പ്രദേശങ്ങളിലെയും ആദ്യകാല സുവിശേഷ പ്രവർത്തകൻ ഫിലിപ്പ് ഉപദേശിയുടെ ഇളയ മകൾ കോട്ടക്കൽ ആൻസ് ഭവനിൽ അലീസ് സാമുവൽ (68) നിര്യാതയായി. സംസ്ക്കാരം ശനി 12 ന് കുറ്റപ്പുഴ ശാരോൺ സഭാ ഹാളിലെ ശുശ്രൂഷയക്ക് ശേഷം.
ഭർത്താവ്: പി.ജെ സാമുവേൽ
ഏക മകൻ പാസ്റ്റർ ആൻസൻ സാമൂവേൽ (ശാരോൺ ചർച്ച്, കുന്നുംപുറം). മരുമകൾ: മോനിഷ ആൻസ്.
