തിരുവല്ല: തിരുവല്ല ഐപിസി ടൗൺ സഭാഗം, പൊടിയാടി തോണ്ടുപറമ്പിൽ എം. ടി. ശമൂവേലിന്റെ ഭാര്യ അന്നമ്മ ശമൂവേൽ(അമ്മിണി-86) നിര്യാതയായി.
സംസ്കാരം പിന്നീട്. തിരുവല്ല ഐപിസി ടൗൺ ചർച്ചിന്റെ പാമല സെമിത്തേരിയിൽ.
പരേത ചെങ്ങന്നൂർ വെട്ടുകുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: എലിസബത്ത്,
പരേതനായ തോംസൺ, നാൻസി.
മരുമക്കൾ: ജോർജജ്, മിനി, തമ്പാൻ.
കൊച്ചുമക്കൾ: ജോബി, എൽവിൻ, റ്റീനാ, സാം, റ്റോണിയ, പ്രബിൻ, റ്റിയോണ.
കൊച്ചുകൊച്ചുമക്കൾ: ലൈറ, ഡേവിഡ്.
വാർത്ത: പാസ്റ്റർ എബ്രഹാം റ്റി.മാത്യു, തിരുവല്ല

