നിലമ്പൂർ: വീട്ടിക്കുത്ത് മുളംകുഴിയിൽ ചിന്നമ്മ മാത്യു (71) നിര്യാതയായി. സംസ്‌കാരം ഏപ്രിൽ 30 ന് വ്യാഴം രാവിലെ 7.30 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 11 ന് കോടതിപ്പടിക്കു സമീപമുള്ള പെന്തെകോസ്‌തു ദൈവസഭ റിവൈവൽ സെന്റർ സെമിത്തേരിയിൽ.
ഭർത്താവ്: സണ്ണി. മക്കൾ: സിമി,സാജു, സിനി.
മരുമക്കൾ:സിബി, നിസി, ഫെബിൻ.
