ഡാളസ്: മാവേലിക്കര അറുനൂറ്റിമംഗലം കോട്ടയിൽ ചിന്നമ്മ യോഹന്നാൻ (87) ഡാളസ്സിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഭർത്താവ്:പരേതനായ കെ. ജി. യോഹന്നാൻ.
മക്കൾ : പാസ്റ്റർ റെജി യോഹന്നാൻ, സാറാമ്മ
സാം (ആനി)
സംസ്കാരം പിന്നീട് ഐപിസി എബനേസർ ഡാളസ് സഭയുടെ നേതൃത്വത്തിൽ നടക്കും.