ഡാളസ്: ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഡാളസ് സഭാംഗം അജോയ് തോമസിന്റെ ഭാര്യ ജോയ്‌സ് തോമസ് (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മെമ്മോറിയൽ സർവീസ് സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം 6 ന് ഡാളസിലുള്ള ന്യൂ ടെസ്റ്റമെന്റ്റ് ചർച്ചിൽ (New Testament Church, 2545 John West Road, Dallas, TX 75228) ៣.
സംസ്കാരം സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 ന് ഡാളസിലുള്ള ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സണ്ണി വെയ്ലിലുള്ള ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, 500 US-80 East, Sunnyvale, TX 75182).
പുനലൂർ കമുകുംചേരി വയലിൽ വീട്ടിൽ ടൈറ്റസ് ജോൺ-ആനി ടൈറ്റസ് ദമ്പതികളുടെ മകളാണ്. ജോയ്‌സ് തോമസ്.
മകൻ: നൈതൻ തോമസ്.
ഭർതൃമാതാപിതാക്കൾ: തോമസ് ഉണ്ണൂണ്ണി (ബാബുക്കുട്ടി, കുഴുവിളയിൽ, പട്ടാഴി), സൂസമ്മ തോമസ്.
വിവരങ്ങൾക്ക്: അജിത് തോമസ്: 972-571-
8744,തോമസ് ഉണ്ണൂണ്ണി: 214-673-4400.

