പത്തനാപുരം : പെന്തെക്കോസ്തിലെ ആദ്യകാല പ്രവർത്തകനായിരുന്ന പിടവൂർ പുല്ലാങ്കേരിൽ പരേതനായ പാസ്റ്റർ വൈ. ഇടിക്കുള( പിടവൂർ പാപ്പച്ചൻ) യുടെ മകൻ കുഞ്ഞൂഞ്ഞുകുട്ടി (കുഞ്ഞുമോൻ ഇടിക്കുള -80) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ആഗസ്റ്റ് 6 ന് (വ്യാഴം ) രാവിലെ 7:30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12മണിക്ക് പിടവൂർ ഐ. പി. സി രഹബോത്ത് സെമിത്തേരിയിൽ.
ഭാര്യ : തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ മറിയാമ്മ, മകൻ : പാസ്റ്റർ പി. കെ. ജോൺസൻ (ഐ. പി. സി ശാലേം, മണക്കാല) മരുമകൾ: നൂറനാട് ഓലിക്കൽ അനു, കൊച്ചുമകൻ: അഭിഷേക് (ജർമ്മനി).
സഹോദരങ്ങൾ: തങ്കമ്മ(late ), പൊടിയമ്മ, പി.ഐ ശാമുവേൽ, ദീനാമ്മ(late), പി. ഐ ഏബ്രഹാം(late ), ജോർജ്ജ് ഇടിക്കുള(USA), പാസ്റ്റർ തോമസ് ഇടിക്കുള(USA).
ഫോൺ : 8848594801
ലൈവ് : https://www.youtube.com/live/AEQ2BN3pls0?si=qn0oBSkXDVmQhQz4
