അടൂർ: ഐ പി സി നെല്ലിമുകൾ ശുശ്രൂഷകൻ പാസ്റ്റർ ബിജു ജോഷ്വായുടെ പിതാവ് എൽ. ജോഷ്വാ (87) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ 18 വെള്ളിയാഴ്ച രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് 3 ന് പറക്കോട് ഇന്ത്യാ പെന്തെക്കോസ്ത് സീയോൻ ദൈവസഭയുടെ വയല സെമിത്തേരിയിൽ നടക്കും.
മക്കൾ: സൂസമ്മ ജോർജ്, സാംകുട്ടി വി. ജെ, പാസ്റ്റർ ബോവസ് എം. ജോഷ്വാ, പാസ്റ്റർ ബിജു ജോഷ്വാ, സോമിനി ജോൺസൺ.
മരുമക്കൾ: സി. ജെ. ജോർജ്കുട്ടി, ജാനറ്റ് സാം, രാഖിതാ ബോവസ്, ജോയിസ് ബിജു, പാസ്റ്റർ ടി. വൈ. ജോൺസൺ


