മാന്തന്തവാടി: അസംബ്ലീസ് ഓഫ് ഗോഡ് ദ്വാരക സഭാംഗം കിഴക്കേപീടികയിൽ പരേതനായ കെ.എസ്. ജോണിന്റെ ഭാര്യ മേരി ജോൺ (86) നിര്യാതയായി. സംസ്കാരം ഏപ്രിൽ 20 നാളെ രാവിലെ 10ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ചെറ്റപ്പാലത്തുള്ള സഭാ സെമിത്തേരിയിൽ.
മക്കൾ: ശോഭ, മിനി, സാജൻ, സുനിൽ.
മരുമക്കൾ: മാമച്ചൻ, പാസ്റ്റർ ഷാജു, ആൻസി, ജൂബി.
വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി
