പത്തനാപുരം: കുറുമ്പകര മേലേവീട്ടിൽ
എബനേസർ എം . എൻ മത്തായികുട്ടി (84) നിര്യാതനായി. സംസ്ക്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9 മുതൽ കുറുമ്പകര ഐപിസി ഏലീം സഭാങ്കണത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ഭാര്യ : പരേതയായ ചിന്നമ്മ. മക്കൾ: ജോളി, ജോസ്, ജോബി. മരുമക്കൾ പീറ്റർ, മിനി, ഷൈനി.