തിരുവല്ല : ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററർ ശുശ്രൂഷക മദർ സൂസാ ആർ (55) കർത്യസന്നിധിയിൽ.
സംസ്കാരം ജൂലൈ 23 വ്യാഴം രാവിലെ 9 ന് പുഷ്പഗിരിക്ക് സമീപമുള്ള റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കറ്റോട് സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനടുത്ത് (34 വർഷം) തിരുവല്ല സെൻ്റിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു .
തിരുവനന്തപുരം വിതുര കിഴക്കിൻകര വീട്ടിൽ പരേതരായ ചാർളി ജോസഫിന്റെയും റോസിയുടെയും മകളാണ്.
