തലവടി: ആനപ്രമ്പാൽ തെക്ക് കാടുവെട്ടിൽ എട്ടിയാരിൽ പരേതരായ ശ്രീ ചെറിയാൻ മാത്യൂവിൻ്റെയും അന്നമ്മ മാത്യൂവിൻ്റെയും ഇളയ മകൻ പാസ്റ്റർ ബാബു വർഗീസ് (69) ഞായറാഴ്ച രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. ഭൗതീകശരീരം വ്യാഴാഴ്ച(June 25) രാവിലെ 7 മുതൽ 8:30 വരെ പാട്ടക്കാലായിലുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും 10 മുതൽ 12:30 മണി വരെ തിരുവല്ല ആമല്ലൂർ ചക്കാലയിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 PM ന് പാമലയിൽ IPC Immanuel worship Center cemetery യിൽ സംസ്കരിക്കുന്നതുമാണ്.
കോഴഞ്ചേരി പുളിമൂട്ടിൽ P M Thomas ൻ്റെ മകൾ ആലീസ് ആണ് ഭാര്യ.
സഹോദരങ്ങൾ: മേരിക്കുട്ടി , രാജു.
