കോട്ടയം: ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ കെ.കെ. ജെയിംസ് (48) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
രക്തത്തിൽ കൗണ്ട് കുറയുന്നതിനാൽ രണ്ടു മാസമായി ചികിത്സയിൽ ആയിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ: തൊടുപുഴ തെക്കുമല കവുങ്ങുംപള്ളിൽ വീട്ടിൽ മേഴ്സി.
മുണ്ടക്കയം കല്ലുതൊട്ടിയിൽ കുഞ്ഞുകുട്ടിയുടെയും ഓമനയുടെയും മകനാണ്.
ഇവാ. ജോമോൻ, ജോമോൾ എന്നിവർ സഹോദരങ്ങളാണ്.
