കറുകച്ചാൽ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്‌ട് സീനിയർ ശൂശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും ആയിരുന്ന മാക്കൽ ഹോരേബിൽ പാസ്റ്റർ റെജി വർഗീസ് (67) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 7 ന് ചൊവ്വാഴ്ച രാവിലെ 8 ന് കറുകച്ചാൽ മിസം പടിയിലുള്ള ഭവനത്തിൽ ആരംഭിച്ചു, 1:30 നു കറുകച്ചാൽ അസംബ്ളീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
കേരളത്തിലും വടക്കേ ഇന്ത്യയിലും അനേക സഭകൾ ആരംഭിക്കുവാൻ ഏറെ പ്രയത്നിച്ചു.
ഭാര്യ: ലൂസി റെജി മക്കൾ : ഡാനിമോൾ, പാസ്റ്റർ ഡേവിഡ് റെജി (USA) പാസ്റ്റർ ഡോണി റെജി (UK).
മരുമക്കൾ : പാസ്റ്റർ മാത്യു ഫിലിപ്പ്, ആൻസി, മെർലിൻ.
