മൈലം: തേക്കുവിള പുത്തൻവീട്ടിൽ റെജിയുടെയും സാലമയുടെയും മകൾ പ്രെയ്സ് എസ്. റെജി(പിങ്കി – 20) അന്തരിച്ചു.
സംസ്കാരം 12 ന് ബുധനാഴ്ച ഒരു മണിക്ക് മൈലത്ത് പിതാവിന്റെ സഹോദരൻ കുഞ്ഞുമോന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം റ്റിപിഎം പാറക്കടവ് സെമിത്തേരിയിൽ.
സഹോദരി: റിൻസി എസ്. റെജി.