തിരുവനന്തപുരം : ഇന്ത്യാ പെന്തെക്കോസ്‌തു ദൈവസഭ വിഴിഞ്ഞം ഏര്യാ വൈസ് പ്രസിഡന്റും പയറ്റുവിള സഭാശുശ്രൂഷകനുമായ പാസ്റ്റർ എസ്. വിൻസെന്റിന്റെ മാതാവ് റോസിലി (ഗോമതി -79) നിര്യാതയായി. സംസ്‌കാരം ഓഗ.8 ന് ഉച്ചകഴിഞ്ഞു 2 ന് ഐപിസി പയറ്റുവിള ന്യൂ ലൈഫ് വർഷിപ്പ് സെൻററിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം നടക്കും.