പിറവം: ഐപിസി പിറവം സെൻ്ററിലെ മോറിയ വെട്ടിക്കൽ സഭാംഗമായ ഇഞ്ചിമലയിൽ ഷിജു ചാക്കോച്ചൻ (47) ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം 01-05-2026 വെള്ളിയാഴ്ച രാവിലെ പുളിക്യമാലിയിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30 ന് പുത്തൻ കുരിശ് സെമിത്തേരിയിൽ. ഭാര്യ: ജെയ് ബി മക്കൾ: ഹന്ന, ഹെക്സിബ , ഹെബ, ഹീബ്രു.
ഇഞ്ചിമലയിൽ ഷിജു ചാക്കോച്ചൻ (47) നിര്യാതനായി
